Seed News

മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. മുക്കം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വൈ പി. ഷറഫുദീൻ…..

വാണിയംകുളം: ഗാലക്‌സി സ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത വിളവുകൾ ചെറുകാട്ടുപുലം സപ്തമാതാ മാതൃമന്ദിരം വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് നൽകി. വിദ്യാർത്ഥി ശാക്തീകരണം പരിസ്ഥിതി വികസനത്തിലേക്ക് എന്ന പദ്ധതിയിൽ…..

11/01/24 ന് സീഡ് ക്ലബ് അംഗങ്ങൾ അവരവരുടെ വീടുകളിൽ നിന്നും പൊതിച്ചോറുമായി വന്ന് ജെല്ലിപ്പാറയിൽ സ്ഥിതിചെയ്യുന്ന 'പുതുജീവൻ 'സന്ദർശിക്കുകയും ഒറ്റപ്പെടലിന്റെ നീർച്ചുഴികളിൽപ്പെട്ടു മനംനൊന്തുകഴിയുന്ന അപ്പച്ചന്മാരെ കാണുന്നതിനും…..

മറ്റക്കര : മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം ഗ്രാമീണ ശർക്കര നിർമ്മാണ യൂണിറ്റ് മറ്റക്കര സെന്റ് ആന്റണീസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. കരിമ്പിൽ നിന്നും ശർക്കര നിർമ്മിക്കുന്ന രീതികൾ സംരംഭകൻ ജോസ്…..

എലിക്കുളം : നെൽപ്പാട സന്ദർശനം നടത്തി എലിക്കുളം സെന്റ്. മാത്യൂസ് യു. പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ 45 ഏക്കർ വരുന്ന കാപ്പ്കയം പാടശേഖരത്തിലെ ഒരു കണ്ടം സ്കൂൾ പാട്ടത്തിനു…..

കോട്ടയം : കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. "ഉണ്ണുന്ന ചോറിന്റെ നേരറിയാൻ കർഷകന്റെ വിയർപ്പിന്റെ നേരറിയാൻ…..

വലവൂർ : വലവൂർ ഗവണ്മെന്റ് യു. പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ പോസ്റ്ററുകൾ നിർമ്മിച്ച് ബോധവൽക്കരണം നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ,…..

അലനല്ലൂർ: അലനല്ലൂർ ഗവ ഹൈസ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സഹപാഠിക്കൊരു ആട് പദ്ധതിയുടെ ഭാഗമായി ആറാമതൊരു ആടിനെ കൂടി വിതരണം ചെയ്തു. 2019ൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ ആറോളം കുടുംബങ്ങൾക്ക് ജീവിത…..

മൈക്കാവ് :സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ,മൈക്കാവ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാത്തിപ്പാറ ഗോത്രവർഗ്ഗ കോളനിയിൽ ക്രിസ്തുമസ് സ്നേഹ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കരോൾ ഗാനങ്ങൾ ആലപിച്ചും, ആശംസകൾ നൽകിലും…..

പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്, ദേശിയ ഹരിത സേന, ഹിന്ദുസ്ഥാൻ സ്കൗട്ട് എൻഡ് ഗൈഡ്സ്. ജൈവ വൈവിധ്യക്ലബ് എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്കായി മണ്ണ് സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും മണ്ണ്…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി