Seed News

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂൾ സീഡ് പച്ചക്കറിത്തോട്ടത്തിൽ മൂന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. സ്കൂളിന്റെ പിന്നാമ്പുറത്തെ ഒന്നര ഏക്കർ സ്ഥലത്തു ഒരു വർഷം മൂന്ന് വിളകൾ ഇറക്കുന്നു. അതിൽ ശീതകാല പച്ചക്കറികൃഷിയിൽ…..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ നിറകതിർ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ മാലിന്യസംസ്‌കരണം, പരിസ്ഥിതിസംരക്ഷണം,നവീന കൃഷിരീതികൾ, സംയോജിതകൃഷി എന്നിവ നേരിട്ടു മനസ്സിലാക്കുന്നതിന് അക്വാപോണിക്സ് പദ്ധതിക്കു തുടക്കംകുറിച്ചു.…..

കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് നടത്തിയ ജൈവ നെൽക്കൃഷിയുടെ വിളവെടുത്തു. കന്നിക്കൊയ്ത്ത് എന്ന പേരിൽ കൊയ്ത്തുത്സവമായാണു വിളവെടുപ്പു നടന്നത്. സ്കൂൾ മാനേജർ മായാ ശ്രീകുമാർ…..

തുറവൂർ: ലോക തണ്ണീർത്തടദിനത്തിൽ തണ്ണീർത്തടങ്ങൾ സന്ദർശിച്ച് സീഡ് അംഗങ്ങൾ. ഗവ. ടി.ഡി. എൽ.പി.എസിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് സ്കൂളിനടുത്തുള്ള തണ്ണീർത്തടങ്ങൾ സന്ദർശിച്ചത്. ആധുനിക കാലഘട്ടത്തിൽ തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന…..

വീയപുരം: ലോക തണ്ണീർത്തട ദിനാഘോഷത്തിന്റെ ഭാഗമായി വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഹരിതമോഹനം പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ തടി ഡിപ്പോയും സംരക്ഷിതവനവും സന്ദർശിച്ചു. പമ്പാനദിയുടെ ഇരുകരകളിലുമായി പതിനാലര…..

ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളും മാതൃഭൂമി സീഡ് ക്ലബ്ബും ടീൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യമേള കുട്ടികൾക്ക് പുതിയൊരു രുചിയനുഭവമായി. മേളയോടനുബന്ധിച്ച് സ്വാദിഷ്ഠമായ വിഭവങ്ങളുടെ…..

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂൾ മൈതാനം ജൈവവൈവിദ്ധ്യത്തിന്റെ നേർകാഴ്ച സമ്മാനിക്കുകയാണ്. ധാരാളം തണൽ മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽ മരച്ചുവടുകൾ ഇപ്പോൾ മഞ്ഞപൂക്കൾ വാരിവിതറിയ പരവതാനി പോലെയാണ്. ഇത് കാണുമ്പോൾ…..

കൂട്ടുകാർക്കൊപ്പമിരുന്ന് അറിവിന്റെ മധുരം നുകരാൻ മുളകൊണ്ട് കൂടാരം തീർത്ത മമ്പാട് സി.എ.യു.പി സ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ്. സ്കൂൾ അങ്കണത്തിലെ അത്തിമരച്ചുവട്ടിലാണ് 'ഹരിതയാനം' എന്ന പേരിട്ട പ്രകൃതിസൗഹൃദ വായനക്കൂടാരമൊരുക്കിയത്.…..

'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കിണാശ്ശേരി എ.എം.എസ്.ബി സ്കൂളിൽ ചെറുധാന്യപ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് കൊണ്ടുവന്ന ചെറുധാന്യം ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ, നാടൻ ശീതളപാനീയം, പഞ്ചസാര ഒഴിവാക്കി…..

സി.എ.എച്.എസ്. കുഴൽമന്ദം സ്കൂളിൽ 'മാതൃഭൂമി' സീഡ് ക്ലബ് നടത്തിയ മഹാമേള പരിപാടിയുടെ ഭാഗമായി ഇസാഫ് ബാങ്കിന്റെ സഹകരണത്തോടെ സോളാർ പാനൽ സ്ഥാപിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ് റെജി കോശി ഡാനിയേൽ സ്വിച്ച് ഓൺ നിർവഹിച്ചു.…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം