കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗവ. യു.പി. സ്കൂൾ ആന്തട്ടയിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആന്തട്ട…..
Seed News

ആലപ്പുഴ: പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ചവറ്റുകുട്ട നിർമിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം വ്യത്യസ്തമാക്കി ഇരമല്ലിക്കര എച്ച്.യു.പി.എസ്. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സ്കൂൾപരിസരങ്ങളിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക്…..

ആലപ്പുഴ: വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിനു തുടക്കമായി. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങളെ…..

ആലപ്പുഴ: പരിസ്ഥിതിസംരക്ഷണം നമ്മൾ ഓരോരുത്തരിലൂടെയുമാണ് നടത്തേണ്ടതെന്ന് ഓർമ്മപ്പെടുത്തി മാതൃഭൂമി ഫെഡറൽ ബാങ്കുമായി സഹകരിച്ചു നടപ്പാക്കുന്ന സീഡ് പദ്ധതി 16-ാം വർഷത്തിലേക്കു കടന്നു. ലോക പരിസ്ഥിതിദിനാചരണത്തോടൊപ്പം 16 വൃക്ഷത്തൈകൾ…..

മറ്റക്കര : മറ്റക്കര സെൻറ് ആൻറണീസ് എൽപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ജൂൺ പത്തൊൻപതിനു വായന വാരാഘോഷം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സജിമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ലിസി മാത്യു…..

നെടുംകുന്നം : ലോക പരിസ്ഥിതിദിനത്തിൽ നെടുംകുന്നും സെൻ്റ് തെരേസാസ് എൽ പി. സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തുടക്കമായി. സ്കൂൾതല സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ വാർഡ് മെമ്പർ…..

പെരുവെമ്പ്: പെരുവെമ്പ് ജി.ജെ.ബി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച്…..

വള്ളിയാട് : വള്ളിയാട് എം. എൽ. പി സ്കൂളിൽ വായനവാരാചരണവുമായി ബന്ധപ്പെട്ട് "അമ്മ വായന" പരിപോഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.വായനയുടെ ലോകത്തിലേക്ക് കുട്ടികളെ എത്തിക്കാൻ അമ്മമാരുടെ വായനയിലൂടെ കഴിയും എന്ന ചിന്തയുടെ സാക്ഷാത്കാരമാണ് …..

കുട്ടിവനം നിർമിച്ച് ‘സീഡ്' തുടങ്ങി സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃ ഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഈ വർഷത്തെ ഇടുക്കി ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്ക മായി.പുളിയൻ മല…..

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാബിസ് ബോധവൽക്കരണം സംഘടിപ്പിച്ചു. റാബിസ് രോഗത്തെകുറിച്ച് മനസ്സിലാക്കാനും രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെകുറിച്ചറിയാനും…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം