Seed News

ഭീമനാട് :'ചെറുതല്ല ചെറുധാന്യം' എന്ന പേരിൽ നടത്തുന്ന ശാസ്ത്ര ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.നിവേദനം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന, സെക്രട്ടറി ബിന്ദു…..

എ.എം.എസ്.ബി.എസ് കിണാശ്ശേരിയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ 4 സെന്റ് സ്ഥലത്ത് കൂർക്ക കൃഷി നടത്തി. ജൂലൈ മാസത്തിലാണ് കൃഷി ഒരുക്കിയത്. അതാത് സമയങ്ങളിൽ പരിചരണം നടത്തി. പ്രധാനാദ്ധ്യാപിക എ. മഞ്ജുള…..

കുറിച്ചി : കാൻസർ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കുറിച്ചി എ. വി . എച്ച്. എസിൽ ഡോക്കുമെന്ററി പ്രദർശനം നടത്തി.അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുന്നതിന് മായം കലർത്തിയ മിഠായികൾ…..

കോട്ടയം : ഗവ.എൽ.പി.സ്കൂൾ തൊണ്ണംകുഴിയിലെ സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് ഭക്ഷ്യ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂടെ നില്ക്കുന്നവർക്കും ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക…..

എലിക്കുളം : കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ 45 ഏക്കർ വരുന്ന കാപ്പ്കയം പാടശേഖരത്തിലെ ഒരു കണ്ടം എലിക്കുളം സെന്റ്. മാത്യൂസ് യു. പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാട്ടത്തിനു എടുക്കുകയും അതിൽ കുട്ടികളും…..

ബാലുശേരി : എ എം എൽ പി സ്കൂൾ ബാലുശേരി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സ്കൂളിൽ പച്ചക്കറിത്തോട്ടം ബാലുശ്ശേരി കൃഷി ഓഫീസർ ശുഭശ്രീ ഉദ്ഘാടനം ചെയ്തു. മാതൃസംഗമം വൈസ്…..

അത്തോളി: വേളൂർ ജി.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പ് നടത്തുന്ന ക്യാമ്പിനാണ് വിദ്യാലയത്തിന് അനുമതി ലഭിച്ചത്.വയനാട് വന്യജീവി സങ്കേതത്തിന്റെ…..

കോട്ടയം : സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് ജില്ലയിലെ സീഡ് സ്കൂളുകളിൽ വിത്ത് വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം മൗണ്ട് കാർമൽ എച്ച്. എസിൽ നടന്നു. വി. എഫ് .പി .സി .കെ ജില്ലാ മാനേജർ ഐ . രശ്മി…..

മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ് വിദ്യാർത്ഥിയായ ഒലീവിയ മേരി ജോസഫ് വീട്ട് മുറ്റത്തൊരുക്കിയ കരനെൽക്കൃഷിയുടെ കൊയ്ത്ത് നടത്തി. പേരാമ്പ്ര സീഡ് ഫാമിലെ കൃഷി അസിസ്റ്റൻറ് ഡയറക്റർ പ്രകാശ് പി ഉദ്ഘാടനം…..

മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ, മൈക്കാവ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിച്ചു. കോടഞ്ചേരി…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ