Seed News

കോഴിക്കോട്: ഫെഡറൽ ബാങ്ക് സഹകരണത്തോടെ മാതൃഭൂമി നടത്തിയ ഗ്രോ ഗ്രീൻ പദ്ധതിയുടെ അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. എം.കെ. ഋതുലക്ഷ്മി ഒന്നാംസ്ഥാനവും (ബി.ഇ.എം.യു.പി. സ്കൂൾ, കൊയിലാണ്ടി, കോഴിക്കോട്), ഉത്തര ജോൺസൻ (മേരിമാതാ…..

ആലപ്പുഴ: മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് നടത്തുന്ന ഗ്രോ ഗ്രീൻ പദ്ധതിയോടനുബന്ധിച്ചുള്ള ‘പെയിന്റ് ഇറ്റ് ഗ്രീൻ’ ചിത്രരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിൽനിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച…..

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘തനിച്ചല്ല’ പദ്ധതിയുടെ ഭാഗമായി ബോധവത്‌കരണ ക്ലാസ് നടത്തി. മനഃശാസ്ത്ര വിദഗ്ധയും ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ കൗൺസലറുമായ ഡോ.എസ്.…..

വടക്കഞ്ചേരി: റോഡിലിറങ്ങി ഗതാഗതം നിരീക്ഷിച്ചും നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചവർക്ക് മധുരം നൽകിയും ട്രാഫിക് ബോധവത്കരണ പരിപാടി വേറിട്ടതാക്കി മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. ട്രാഫിക് നിയമങ്ങൾ…..

അലനല്ലൂർ: അലനല്ലൂർ ഗവ.ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറിലധികം ഔഷധസസ്യങ്ങൾ ശേഖരിച്ച് തോട്ടമൊരുക്കി. വയമ്പ്, അഗത്തിച്ചീര, തിപ്പലി, തുമ്പ, തുളസി, ചിറ്റമൃത്, പനിക്കൂർക്ക, മുത്തൾ, ഇലമുളച്ചി, ബ്രഹ്മി, കിരിയാത്ത, എരിക്ക്,…..

അലനല്ലൂർ ഗവ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനമൊരുക്കി. കുട്ടികളിൽ പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കാനുമുള്ള താത്പര്യം വളർത്തുക, വിവിധ ശലഭങ്ങളെക്കുറിച്ചു കൂടുതൽ അറിയുക, അവയ്ക്കു വളരാൻ ആവശ്യമായ…..

വടക്കഞ്ചേരി: കൃഷിയറിവുകൾ നേടാൻ മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പാടത്തേക്കിറങ്ങി. ഞാറു നട്ടും കർഷകരുമായി സംവദിച്ചും കൃഷിയിടം പാഠശാലയാക്കി. ഞാറ്റടി തയാറാക്കുന്നതുമുതൽ കൊയ്ത്ത് വരെ നെൽകൃഷിയുടെ…..

കിഴക്കഞ്ചേരി: മമ്പാട് സി.എ.യു.പി. സ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ് വിദ്യാർത്ഥികൾ നാടൻ നെൽവിത്തുകളുടെയും ചെറുധാന്യങ്ങളുടെയും പ്രദർശനം നടത്തി. നസർബത്ത്, ബ്ലാക്ക് ജാസ്മിൻ, തവളക്കണ്ണൻ, നവര, ചിറ്റേനി, ജീരകശാല, ഗന്ധകശാല, വെളിയൻ…..

കാരാപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മറ്റ് അതിക്രമങ്ങളെയും പറ്റി മനസിലാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരാപ്പുഴ ഗവ. എച്ച്. എസ്. എസിൽ സിവിൽ പോലീസ് ഓഫീസിർ അമ്പിളി. ബി ലഹരി, പോക്സോ…..

തലയോലപ്പറമ്പ് : ലോക തണ്ണീർത്തട ദിനം പ്രമാണിച്ച് തലയോലപ്പറമ്പ് എ. ജെ. ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ ബയോഡൈവേഴ്സിറ്റി കോട്ടയം ജില്ലാ ഘടകത്തിൻ്റെ സഹകരണത്തോടെ തലയോലപ്പറമ്പിലെ കുറന്തറപ്പുഴ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം