നങ്കിസിറ്റി: കഞ്ഞിക്കുഴി എസ്.എൻ.യു.പി.സ്കൂളിലെ കുട്ടികൾ കഞ്ഞിക്കുഴി ഗവ. ഹോസ്പിറ്റലും പരി വൃത്തിയാക്കി. തുടർന്ന് ആശുപത്രി പരിസരത്ത് കുട്ടികൾ നാട്ടുമാവിന്റെ തൈകളും, ഫലവൃക്ഷങ്ങളും നട്ടു. സ്കൂളിലെ സീഡ്, നന്മ ക്ലബ്ബിലെ…..
Seed News
രാജകുമാരി: രാജകുമാരി ഗവ.വി.എച്ച്.എസ്.എസിൽ അഗ്രി. എക്സ്പോ സംഘടിപ്പിച്ചു. ഉരുളൻ കൈമ, രക്തശാലി, ഗന്ധകശാല, തുടങ്ങിയ ഇരുപതിനം നാടൻ നെല്ലിനങ്ങൾ, ഇരുപതിനം കാന്താരികൾ, 50 കിലോ വരുന്ന കാട്ടുചേന, വിവിധയിനം അച്ചാറുകൾ, ചക്ക കൊണ്ടുള്ള…..
മുതലക്കോടം: മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. സ്കൂൾ മുറ്റത്ത് സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പാണ് നടന്നത്. മുനിസിപ്പൽ…..

കഞ്ഞിക്കുഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കഞ്ഞിക്കുഴി എസ്.എൻ. യു.പി.സ്കൂളിൽ തുടക്കമായി.ഹരിത കേരളം മിഷൻ ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ സി.എസ് മധു ആര്യവേപ്പ് നട്ട് ഉത്ഘാടനം…..

ആലുവ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കുട്ടമശേരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് വൃക്ഷതൈ നട്ട്…..

എടത്വാ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ ജൈവവൈവിധ്യ ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. മുതുകുളം കൊല്ലകയില്‍ തപോവനം ജൈവവൈവിധ്യ ഉദ്യാനമാണ് വിദ്യാര്‍ഥികള്‍…..

പയ്യോളി : അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിലെ സീഡ് ക്ലബ്ബ്, സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവോദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി.ഞാവൽ, ഉങ്ങ് ,ആര്യവേപ്പ്, അരയാൽ, പേരമരം,സീതപ്പഴം, മഹാഗണി,നെല്ലി…..

കോഴിക്കോട്, ചാലപ്പുറം ഗണപത ബോയ്സ് ഹൈസ്കൂളും മാതൃഭൂമി സീഡും ചേർന്ന് നാടൻവിഭവങ്ങളുടെ പ്രദർശനം നടത്തി. ചുട്ടപപ്പടവും കഞ്ഞിയും മുതൽ ചേനപ്പായസംവരെ ഒരുക്കി.പ്രദർശനം പ്രധാനാധ്യാപകൻ ബി. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഡെയ്സി ജോൺ,…..
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ എസ് എസ് സംയുക്തമായി ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടൊ നടക്കുന്ന ദിനാചരണം സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദു മാസ്റ്റർ…..

കൊടുവള്ളി ജി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് സീഡ് ക്ലബിയും കൊടുവള്ളി കൃഷി ഭവന്റ സഹകരണത്തോടെ സ്കൂൾ ടെറസ്സിൽ വളർത്തിയ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പുത്സവവും തുള്ളി നന ഉദ്ഘാടനവും നിർവ്വഹിച്ചു. വിദ്യാലയത്തിന്റെ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം