Seed News

 Announcements
   
ഡോക്ടേഴ്‌സ് ദിനം ആചരിച്ച് സീഡ്…..

അടൂര്‍: അടൂര്‍ മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡേ എന്ന ദിനം ഡോക്ടര്‍ക്ക് ആദരവ് എന്ന ചടങ്ങു നടത്തി ആചരിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിച്ചേര്‍ന്നത്…..

Read Full Article
   
പ്രകൃതി സംരക്ഷണ ദിനത്തില്‍ കുട്ടികള്‍ക്ക്…..

പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷെരീഫ് വെട്ടിപ്പുറം ഗവ. എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ ഖാദറിന് മാവിന്‍തൈ നല്‍കി പ്രകൃതിസംരക്ഷണദിനം ഉദ്ഘാടനം ചെയ്യുന്നുപ്രകൃതിസംരക്ഷണത്തിന്…..

Read Full Article
   
കരനെൽ കൃഷിക് തുടക്കമായി..

കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് - ജൈവ വൈവിധ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന  കരനെല്കൃഷി വിത്തുവിത  ഉത്‌ഘാടനം മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് സീത ഗണേഷ് നിർവഹിക്കുന്നു.കാഞ്ഞാണി : കാരമുക്ക്…..

Read Full Article
   
കർക്കിടക കഞ്ഞി വിതരണ പത്തിലമാഹാത്മ്യ…..

അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിൽ സ്കൂളിലെ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർക്കടകത്തിലെ ആരോഗ്യ പരിരക്ഷ യെക്കുറിച്ചും അതിൽ പത്തിലകളുടെ പ്രാധാന്യത്പെകുറിച്ചും  പരിസ്ഥിതി, നാട്ടറിവ് പ്രവർത്തകനായ കെ വി ശ്രീധരൻ…..

Read Full Article
   
വിഷമില്ലാത്ത പച്ചക്കറിയൊരുക്കി…..

വാഴയൂര്: ഇയ്യത്തിങ്ങല് എ.എം. എല്.പി. സ്‌കൂളില് പച്ചക്കറിക്കൃഷി ആരംഭിച്ചു. 'വിഷരഹിത പച്ചക്കറി' എന്ന ലക്ഷ്യത്തോടെ, സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാര്ഥികള് കൃഷി ആരംഭിച്ചത്. മണ്ണും പൂഴിയും…..

Read Full Article
   
പച്ചക്കറി സ്വാശ്രയത്വത്തിന് സീഡ്ക്ലബ്ബ്…..

അലനല്ലൂർ: എ.എം.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. പച്ചക്കറി സ്വാശ്രയത്വത്തിനായുള്ള പ്രവർത്തനങ്ങളോടെ കേരളസർക്കാരിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുമായി സഹകരിച്ച് 60വീടുകളിൽ പച്ചക്കറിക്കൃഷിക്കുള്ള…..

Read Full Article
   
പത്തിലപ്പെരുമയുടെ രുചിക്കൂട്ടുമായി…..

തിരുവേഗപ്പുറ: പത്തിലപ്പെരുമയുടെ പുത്തൻ രുചിക്കൂട്ടുകളുമായി നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ ഭക്ഷ്യമേള. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ചേന, ചേമ്പ്, തഴുതാമ, കഞ്ഞത്തൂവ തുടങ്ങിയ…..

Read Full Article
   
സ്നേഹത്തണലായി പയ്യനെടം സർക്കാർ…..

പയ്യനെടം:    സീഡ് പദ്ധതിയുടെ ഭാഗമായി പയ്യനെടം സർക്കാർ എൽ.പി. സ്കൂളിൽ സ്നേഹത്തണൽ പദ്ധതി  തുടങ്ങി.  ഒരു ബക്കറ്റ് പ്രത്യേകമായി നീക്കിവെച്ച് കുട്ടികൾക്ക് അസംബ്ലിയിലും സന്തോഷ അവസരങ്ങളിലും എന്തുവേണമെങ്കിലും  നിക്ഷേപിക്കാൻ…..

Read Full Article
   
തറുതലക്കുന്നിനെ തൊട്ടറിഞ്ഞ് സീഡ്…..

കൊപ്പം: സ്കൂളിനുചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പിനെ തൊട്ടറിയാൻ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര. മണ്ണേങ്ങോട് ഗ്രാമത്തിന്റെ പൈതൃകവും പച്ചപ്പും പുണർന്നുകിടക്കുന്ന തറുതലക്കുന്നിലേക്കായിരുന്നു മണ്ണേങ്ങോട് എ.യു.പി.…..

Read Full Article
   
അനങ്ങൻമലയെ കാക്കാൻ കുരുന്നുകൾ..

പനമണ്ണ: അനങ്ങൻമലയെ കാക്കാൻ പനമണ്ണ യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. വേനലിൽ കത്തിയെരിയുന്ന അനങ്ങൻമലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തിറങ്ങിയത്. മലയെ സംരക്ഷിക്കാൻ നടപടിയാവശ്യപ്പെട്ട്…..

Read Full Article