Seed News

 Announcements
   
നാരായംകുളം എ.യു.പി സ്കൂളിൽ പാരമ്പര്യ…..

പേരാമ്പ്ര: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് നരയംകുളം എ യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. പ്രദേശത്തെ പാരമ്പര്യ കർഷകരായ ഒതയോത്ത് ശങ്കരൻ, ലീല.പി.വി, ഗംഗാധരൻകിടാവ്, മൂസക്കുട്ടി നമ്പ്രത്തുമ്മൽ എന്നിവരെയാണ് പൊന്നാടയണിയിച്ച് സീഡ് ക്ലബ് ആദരിച്ചത്. കൃഷിയെ നെഞ്ചേറ്റി പ്രായത്തെമറന്ന് ഇന്നും കാർഷിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കർഷകരുടെ അനുഭവങ്ങൾ വിദ്യാർത്ഥികളിൽ ഒരേ സമയം ചിന്തയുംകൗതുകവും ഉളവാക്കുന്നതായിരുന്നു. തുടർന്ന് അധ്യാപകൻ കരമ്പിൽ അശോകൻ കൃഷിയും സംസ്കാരവും മനുഷ്യനും എന്നവിഷയത്തിൽ സംവദിച്ചു. പാരമ്പര്യ കർഷക രീതിയും കുട്ടികൾക്ക് അറിവ് പകരുന്നതായിരുന്നു. കാർഷികദിനത്തോടനുബന്ധിച്ച് ഒരുക്കിയ പുന്നെല്ലരിക്കഞ്ഞിയും പുഴുക്കും പഴമയുടെ രുചിക്കാലത്തേക്ക് കുട്ടികളെആനയിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ഷിജില അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡമെമ്പർ രഗിൽലാൽ ഉദ്ഘാടനം നിർവ്വഹിച്ചു.…..

Read Full Article
   
കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി…..

പേരാമ്പ്ര: കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിവിധ കൃഷി മേഖലയിലുള്ള കർഷകരെ ആദരിച്ചു. സമീപ പ്രദേശത്തെ കൃഷി യോഗ്യമായ ഒഴിഞ്ഞ പറമ്പ് മാതൃഭൂമി സീഡ് ക്ലബ് ഏറ്റെടുത്തു ഇവിടെ കർഷക ദിനത്തിൽ കാളപൂട്ടി…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ…..

വടകര : പുറങ്കര ജെ.ബി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വടകര സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ നടത്തിയ മെഡിക്കൽ…..

Read Full Article
   
മണ്ണിനോട് കൂറ് പ്രഖ്യാപിച്ച് ഭൂമിയുടെ…..

കുറ്റ്യാടി. ചിങ്ങം 1 കർഷക ദിനം ദേ വർകോവിൽ കെ.വി.കെ.എം എം.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വേറിട്ട മാതൃക തീർത്തു.കുട്ടികൾ വീടുകളിൽ നിന്ന് കർഷക വേഷമണിഞ്ഞ് കൈക്കുമ്പിളിൽ ഒരു പിടി മണ്ണുമായാണ് കർഷക ദിനത്തിൽ…..

Read Full Article
   
കർഷക ദിനത്തിൽ സീഡ് ആഭിമുഖ്യത്തിൽ…..

തിക്കോടി:ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കർഷക ദിനത്തിൽ  മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ "കർഷകനൊപ്പം" പരിപാടി സംഘടിപ്പിച്ചു.     മൂടാടി കാർഷിക കർമ്മ സേന പ്രസിഡൻറും മികച്ച കർഷക അവാർഡ് ജേതാവുമായ കേളോത്ത്…..

Read Full Article
   
കർഷക ദിനത്തിൽ 'നാട്ടുമാഞ്ചോട്ടിൽ…..

പേരാമ്പ്ര: പേരാമ്പ്ര പൈതോത് റോഡിലുള്ള ഒലിവ് പബ്ലിക് സ്കൂളിൽ കർഷക ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'നാട്ടുമാഞ്ചോട്ടിൽ പദ്ധതിക്ക്' തുടക്കമിട്ടു. പ്രധാന അധ്യാപകൻ കെ.പി.ശ്രീജിത്ത് വിദ്യാർത്ഥികളുടെ കൂടെ…..

Read Full Article
   
മുറ്റത്തൊരു തേൻമാവ് ..

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിനം സമുചിതമായി ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ വിദ്യാർത്ഥികളുടെ ഇടയിൽ വിതരണം ചെയ്തു. നാട്ടിൽ നിന്നും…..

Read Full Article
ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു..

കുമളി: കുമളി ജി.വി.എച്ച്.എസ്.എസ്സിൽ ഗ്രീൻ ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കർഷക ദിനത്തിൽ വാർഡ് മെമ്പർ മാരി ആസ്പിൻ ഉദ്ഘാടനം ചെയ്തു. കൂടാതെ അസോള കൃഷിയും, അൻപതോളം ഔഷധസസ്യങ്ങളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നട്ടുപിടിപ്പിച്ചു.പി.ടി.എ…..

Read Full Article
   
കർഷക ദിനം ആദരിച്ചു..

മഴുവടി : മഴു വടി തുല്യോദയ എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.സമീപത്തെ മുതിർന്ന കർഷകനായ ഐപ്പ് ജോസഫിനെ ആദരിച്ചു.തുടർന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു.ഹെഡ്മിസ്ട്രസ്സ് പി.എസ് സുശീല, അധ്യാപകരായ…..

Read Full Article
   
കരനെൽ കൃഷിയുമായി ശെല്യാംപാറ സ്കൂൾ..

ശെല്യാംപാറ: ശെല്യാംപാറ എസ്.എൻ.വി.യു.പി സ്കൂളിൽ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി ആരംഭിച്ചു.  കൂടാതെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.മാത്ര ക ക ർ ഷ നായ കരിം  പള്ളിക്കരയെ വാർഡ് മെമ്പർ…..

Read Full Article