ടൈറ്റാനിയം ഫാക്ടറിയുടെ മുപ്പത്തിരണ്ട് ഏക്കർ സ്ഥലത്തു നടത്തുന്ന നാട്ടുമര വൃക്ഷത്തോട്ട നിർമാണ പരുപാടി നാട്ടുനമയുടെ ഉത് ഘാടനച്ചടങ്ങിൽ പങ്കടുത്ത കുട്ടികളെയും ചവറ എം.ൽ.എ എൻ വിജയൻ പിള്ള...
Seed News

വളാഞ്ചേരി: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടില്‍ എന്ന പദ്ധതിയുമായി സഹകരിച്ച് വളാഞ്ചേരിയിലെ ഡോ.എന്‍.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്നു. വംശനാശം…..

വള്ളിക്കുന്ന്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്‌കൂളില് ചിങ്ങം ഒന്നിന് 'പഴമ' പ്രദര്‍ശനം സംഘടിപ്പിച്ചു. കാര്ഷിക ഉപകരണങ്ങള്, പുരാവസ്തുക്കള്‍, കരകൗശലവസ്തുക്കള് എന്നിവ പ്രദര്‍ശിപ്പിച്ചു.…..

മമ്പാട് സ്പ്രിങ്‌സ് ഇന്റര് നാഷണല് സ്‌കൂളിലെ കുട്ടികള് ആനക്യാന്പ് സന്ദര്ശിച്ചുനിലമ്പൂര്: മമ്പാട് ടാണ സ്പ്രിങ്‌സ് ഇന്റര്‌നാഷണല് സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് ലോക ആനദിനം ആചരിച്ചു. വൈവിധ്യവും…..

എടവണ്ണപ്പാറ: മലയിലും നെല്ലുവിളയുമെന്ന് തെളിയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷി കതിരിട്ടു. വാവൂര്‍ എം.എച്ച്.എം.എ.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത ക്ലബ്ബും ചേര്‍ന്ന് നടത്തിയ കരനെല്‍കൃഷിയിടത്തില്‍ വിദ്യാര്‍ഥികള്‍…..

ജില്ലയിലെ വിവിദ സ്കൂളുകളിൽ നിന്നും പങ്കടുത്ത സീഡ് റിപോർട്ടർമാർക്കായുള്ള ശില്പശാല മാതൃഭൂമി ഓഫീസിൽ വച്ച് നടത്തി.പ്രഗൽഫരായ പത്രപ്രവർത്തകരുടെ മേൽനോട്ടത്തിൽ ക്ലാസുകളും , അച്ചടിഉപകാരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു…..

കണിമംഗലം എസ്.എൻ. ബോയ്‌സ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ കാരുണ്യത്തിന്റെ തണലേകാൻ നാട്ടുമാവിൻതൈകളുമായി ഒരുമിച്ചിറങ്ങി. സഹപാഠിയുടെ രോഗബാധിതനായ പിതാവിന് ചികിത്സാച്ചെലവിലേക്കായി മാവിൻതൈകൾ നൽകി സഹായധനം സ്വരൂപിക്കാൻ…..

അവിട്ടത്തൂർ: മാതൃഭൂമി സീഡിന്റെ 'ലൗ പ്ലാസ്റ്റിക് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അധ്യക്ഷയായി.…..

വരവൂർ വളവ് -ചിറ്റണ്ട റോഡിൽ ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നടുന്നു.വടക്കാഞ്ചേരി : വരവൂർ വളവു CITU ,INTUC ചുമട്ടു തൊഴിലാളികളുടെ സംയുക്താഭിമുഖ്യത്തിൽ പാതയോരത്ത് ഫലവൃക്ഷതൈകൾ നട്ടു.വരവൂർ വളവ് -ചിറ്റണ്ട റോഡിൽ പ്ലാവ്,പുളി…..

കായണ്ണബസാർ. ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദേശത്തെ നാട്ടുമാവിൻതൈകൾ ശേഖരി ച്ച് നട്ടുവളർത്തുന്ന നാട്ടുമാ വിൻചോട്ടിൽ പദ്ധതി തുടങ്ങി.പ്രധാനാധ്യാപകൻ കെ. ച ന്ദ്രൻ പരിപാടി ഉദ്ഘാടനം ചെ യ്തു. സീഡ് കോ-ഓർഡിനേറ്റർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ