കല്ലാച്ചി: കല്ലാച്ചി പയന്തോങ്ങിലെ കുറ്റിപ്രം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് സെന്ററാക്കി ഉയർത്തണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആവശ്യപ്പെടുന്നു. ഉപകേന്ദ്രമായതിനാൽ അവിടെ ഡോക്ടറോ മരുന്നോ ഇല്ല. ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയാലേ…..
Seed Reporter

താമരശ്ശേരി: കോടഞ്ചേരി അങ്ങാടിയിൽ നടുറോഡിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു. യാത്രക്കാർക്കും സമീപത്തുള്ള കടകൾക്കും ഇത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.ദിവസങ്ങളായി ചാക്കുകളിലും മറ്റുമായി കോടഞ്ചേരി അങ്ങാടിയിലെ…..
കട്ടപ്പന :കട്ടപ്പന ഇൻഫന്റ് ജീസസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് ഞാൻ . ഞങ്ങളുടെ സ്കൂളിന്റ മുന്നിലൂടെ പോകുന്ന റോഡിന്റെ ശോചനീയാവസ്ഥതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് .സ്കൂളിന്റെ മുന്നിലൂടെ തൊവരയർ ഭാഗത്തേക്ക്…..

വാത്തിക്കുടി:വാത്തിക്കുടി പഞ്ചായത്തിലെ തളച്ചിറപള്ളി പ്രദേശത്തെ വെയ്റ്റിംഗ് ഷെഡിന്റെ ദാരുണാവസ്ഥയാണിത് .കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു.ജനങ്ങളുടെ സൗകര്യങ്ങൾ കണക്കിലെടുത്തു പണിയുന്ന ഇത്തരം…..

കൈനകരി: വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സ്കൂളാണ് ഞങ്ങളുടേത്. അതിനൊപ്പം മടവീഴ്ചയും കൂടിയായപ്പോൾ പഠനംമുടങ്ങുന്ന ദിവസങ്ങൾ കൂടിയിരിക്കുകയാണ്. കൈനകരിയിലെ കനകാശ്ശേരി പാടശേരത്തിന്റെ മടവീഴ്ചയാണ് ഇപ്പോൾ ഏറെ…..
ചാരമംഗലം: ചാരമംഗലത്ത് ആഫ്രിക്കൻ ഒച്ചുകൾ വൻതോതിൽ കൃഷിനാശത്തിന് കാരണമാകുന്നു. കഞ്ഞിക്കുഴിയിലെ പച്ചക്കറി, വാഴ, പപ്പായ തോട്ടങ്ങളിൽ വലിയ നാശമാണ് ഇവകാരണം ഉണ്ടാകുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വീടുകളുടെ അടുക്കളയിലേക്കുവരെ…..

അമ്പലപ്പുഴ: വീട്ടിലും വിദ്യാലയങ്ങളിലും തൊഴിൽസ്ഥാപനങ്ങളിലും മൂക്കുപൊത്തി കഴിയേണ്ട ജനതയാണ് കാപ്പിത്തോടിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ദുരിതത്തിന് പരിഹാരം തേടി ശ്വസിക്കാൻ ശുദ്ധവായുവിനായി…..
വെളിയനാട്: ജില്ലയിലെ പുരവഞ്ചികൾ ടൂറിസം മേഖലയിൽ വൻ കുതിപ്പുകൾ നടത്തുന്നു. വിദേശനാണ്യം ഒഴുകിയെത്തുന്നു. അനേകം പേർക്ക് തൊഴിലും നൽകുന്നു. എന്നാൽ, ഇതിന്റെ മറുപുറം നമ്മൾ നോക്കേണ്ടതാണ്. പുരവഞ്ചിയിൽനിന്ന് കുഞ്ഞുങ്ങൾ കായലിൽ…..

പേരിശ്ശേരി: ചെങ്ങന്നൂർ പുലിയൂർ റോഡിലെ ചിറയിൽപ്പടി ഭാഗം മാലിന്യമേറുകാരുടെ ഇഷ്ടതാവളമായിക്കഴിഞ്ഞു. പ്രദേശത്തൊന്നും വീടുകളില്ലാത്തതാണ് മാലിന്യം എറിയുന്നവർക്ക് സൗകര്യമാകുന്നത്. വഴിയിലൂടെ സ്കൂളിലേക്ക് പോകുമ്പോൾ മൂക്കുപൊത്തിപ്പിടിച്ചേ…..
മടവിളാകം: ആണിതറച്ച് പരസ്യം തൂക്കി മരങ്ങളെ കൊല്ലരുത്. ഇത്തരത്തിൽ പരസ്യം തൂക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മനുഷ്യജീവിതം പോലെ പ്രധാനമാണ് മരങ്ങളുടെ ജീവിതവും. മരങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ അവയുടെ…..
Related news
- തെരുവുനായശല്യത്തിനു പരിഹാരമുണ്ടാകണം
- മാലിന്യം നിറഞ്ഞ് ക്ലബ്ബ് കുന്ന്
- മാഞ്ഞുപോയ സീബ്ര വരകളും ഇല്ലാത്ത ഫൂട്പാത്തും
- പള്ളിക്കുന്ന് ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണം.
- മണിച്ചിറയെ കുട്ടികളുടെ ഉദ്യാനമാക്കി മാറ്റണം.
- സീബ്രലൈൻ ഇല്ല. വിദ്യാർഥികൾ ദുരിതത്തിൽ
- കൈവരികൾ തകർന്നു; ചെറുപുഴ പാലം അപകടാവസ്ഥയിൽ
- തുറന്നിട്ട അഴുക്കുചാൽ ഭീഷണി
- വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സീബ്രാലൈൻ വരച്ചിടണം
- സ്കൂൾ മൈതാനത്തെ വൈദ്യുതത്തൂണും ലൈനും നീക്കി