ആലപ്പുഴ: മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടത്തിയ അക്ഷരം ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരം വി.അഞ്ജന (ഗവ. ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം)അനന്തകൃഷ്ണൻ (വി.എച്ച്.എസ്.എസ്., കല്ലിശ്ശേരി)ജെ.അനന്യ…..
Seed Reporter

പാലക്കാട്: പി.എം.ജി. ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിനോട് ചേർന്ന് മാലിന്യക്കൂമ്പാരം കത്തിക്കുന്നത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ളവയാണ് സ്കൂൾ പ്രവർത്തനസമയത്ത് കത്തിക്കുന്നത്. സ്കൂളിനോട് ചേർന്നുള്ള…..

പരുത്തിപ്പുള്ളി: സ്കൂളിന്റെ മുന്നിൽ റോഡുസുരക്ഷാ ബോർഡുകളില്ലാത്തത് കുട്ടികളെ ദുരിതത്തിലാക്കുന്നു. ബമ്മണൂർ ജി.എച്ച്.എസ്. സ്കൂളിന്റെ മുന്നിലാണ് സൂചനാബോർഡുകൾ ഇല്ലാത്തത്.പ്രധാന റോഡിന്റെ അരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.…..

പേരാമ്പ്ര: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പേരാമ്പ്ര നഗരത്തിന്റെ പ്രധാന പ്രശ്നമാണ് മാലിന്യസംസ്കരണം. പേരാമ്പ്ര പഞ്ചായത്ത് ഹരിതസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഴയ പഞ്ചായത്ത് കെട്ടിടത്തിൽ സൂക്ഷിക്കുകയും…..
ചങ്ങാടത്തെ ആശ്രയിച്ച് ആയിരത്തോളം കുടുംബങ്ങൾകോരൂത്തോട്: തോപ്പിൽ കടവ് പാലത്തോടൊപ്പം ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നം കൂടിയാണ് ഒഴുകിപ്പോയത്. കോട്ടയം-ഇടുക്കി ജില്ലാതിർത്തിയിലെ പാലം സർക്കാർ സഹായമില്ലാതെ നാട്ടുകാർ നിര്മിച്ചതാണ്.…..

ആലപ്പുഴ: തീരദേശമേഖലയിലെ പ്രാധാന ജീവനോപാധിയായ മത്സ്യബന്ധനം പ്രതിസന്ധിയുടെ നടുവിലാണ്. മനുഷ്യർ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്ത് തീരദേശമേഖലയും അനുഭവിക്കുകയാണ്.യന്ത്രം ഉപയോഗിച്ചുള്ള…..

കാരാഴ്മ: ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിലെ കാരാഴ്മ ഈസ്റ്റ് ഗവ.എൽ.പി സ്കൂളിന്റെ (മുടീത്തറ സ്കൂൾ) പേര് സൂചിപ്പിക്കുന്ന സൂചനാബോർഡുകൾ ഇല്ല. നിരവധി ഇടവഴികളുള്ള പ്രദേശമായതിനാൽ സ്കൂളിലേയ്ക്കുള്ള വഴി അറിയാതെ പുറത്തുനിന്നെത്തുന്നവർ…..
വീയപുരം: ജില്ലയിലെ ഏക സംരക്ഷിത വനമായ വീയപുരം സർക്കാർ തടിഡിപ്പോയുടെ തീരങ്ങൾ കുത്തൊഴുക്കിൽ ഇടിയുന്നു. ഡിപ്പോയ്ക്കുള്ളിലെ ചതുപ്പു സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. അതിനാൽ തീരം കല്ലുകെട്ടി…..
കണിച്ചുകുളങ്ങര: പേരും പ്രശസ്തിയും ഉണ്ടെങ്കിലും കണിച്ചുകുളങ്ങര ഗ്രാമത്തിൽ വികസനം ഇപ്പോഴും പടിക്ക് പുറത്ത്. നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന ഇവിടെ കംഫർട്ട് സ്റ്റേഷൻ ഇല്ല. കണിച്ചുകുളങ്ങര ജങ്ഷനിലും കണിച്ചുകുളങ്ങര…..

പാണ്ടനാട്: നിരോധനത്തിന്റെ പേരിൽ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം വഴിയിൽക്കൊണ്ടുതള്ളുകയാണ്. പാണ്ടനാട് കിളിയന്ത്ര ഭാഗത്താണ് മാലിന്യം കുന്നുകൂടിയത്. ചെങ്ങന്നൂർ-പരുമല റോഡിൽ ഏറെ തണൽമരങ്ങൾ നിറഞ്ഞ മനോഹരമായ സ്ഥലം ഇന്നിപ്പോൾ…..
Related news
- തെരുവുനായശല്യത്തിനു പരിഹാരമുണ്ടാകണം
- മാലിന്യം നിറഞ്ഞ് ക്ലബ്ബ് കുന്ന്
- മാഞ്ഞുപോയ സീബ്ര വരകളും ഇല്ലാത്ത ഫൂട്പാത്തും
- പള്ളിക്കുന്ന് ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണം.
- മണിച്ചിറയെ കുട്ടികളുടെ ഉദ്യാനമാക്കി മാറ്റണം.
- സീബ്രലൈൻ ഇല്ല. വിദ്യാർഥികൾ ദുരിതത്തിൽ
- കൈവരികൾ തകർന്നു; ചെറുപുഴ പാലം അപകടാവസ്ഥയിൽ
- തുറന്നിട്ട അഴുക്കുചാൽ ഭീഷണി
- വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സീബ്രാലൈൻ വരച്ചിടണം
- സ്കൂൾ മൈതാനത്തെ വൈദ്യുതത്തൂണും ലൈനും നീക്കി