Seed News
ഹിരോഷിമാദിനത്തോടനുബന്ധിച്ച് നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.അധ്യാപകരും കുട്ടികളുംകൂടി യുദ്ധവിരുദ്ധ സന്ദേശമെഴുതിയ കൂറ്റൻകൊക്ക് നിർമിച്ചു. മുൻ…..
കാലവർഷക്കെടുതിയിൽ ദുരിതംവിതച്ച പൊറോറ, വെളിയമ്പ്രയിലെ കാഞ്ഞിരമണ്ണ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീഡംഗങ്ങൾ വീട്ടുപയോഗസാധനങ്ങൾ നൽകിയപ്പോൾ..
ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുപൂക്കളുപയോഗിച്ച് അത്തപ്പൂക്കളമൊരുക്കി. സീഡംഗങ്ങളുടെ വീട്ടുമുറ്റത്ത് വളർത്തിയെടുത്ത പൂക്കൾകൊണ്ടാണ് പൂക്കളമുണ്ടാക്കിയത്. പി.ടി.എ.യുടെ സഹകരണത്തോടെയാണ്…..
ഓണത്തിന് പൂക്കളം തീർക്കാൻ അന്യസംസ്ഥാനങ്ങളിലെ പൂക്കളെ ആശ്രയിക്കുന്ന കാലത്ത് നാടൻപൂക്കളുടെ പ്രദർശനമൊരുക്കി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡംഗങ്ങൾ.ഈവർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായാണ് നാട്ടിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന…..
കോഴിക്കോട്: പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയാതെ പ്രകൃതിസംരക്ഷണത്തിന് പുതിയ മാതൃക കണ്ടെത്തുകയാണ് ബ്ലോസ്സംസ് ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ. വിവിധതരം പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ ഉപയോഗിച്ച കരകൗശല വസ്തുക്കളുടെ…..
കാക്കൂർ: പുന്നശ്ശേരി എ.എം. യു.പി. സ്കൂളിൽ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. ‘മിഠായിക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് പണം കണ്ടെത്തുന്നത്. ഇതിനായി പണമിടാൻ…..
തിക്കോടി: തൃക്കോട്ടൂർ എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബും പയ്യോളി റോട്ടറിക്ലബും ചേർന്ന് പരിസ്ഥിതി സെമിനാർ നടത്തി. പ്രളയത്തിൽ ജീവൻനഷ്ടപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. തിക്കോടി ഗ്രാമപ്പഞ്ചായത്ത്…..
എളമക്കര:ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി മാതൃഭുമി സീഡ് ക്ലബ്ബിന്റയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ "വാട്ടർബെൽ " പദ്ധതിക്ക് എളമക്കര ഭവൻസ് വിദ്യാ മന്ദിറിൽ…..
താമരശ്ശേരി: സ്കൂൾപരിസരത്തെ പരിസ്ഥിതിപ്രശ്നങ്ങളെ അടുത്തറിഞ്ഞ് വിദ്യാർഥികൾ. ‘മാതൃഭൂമി സീഡി’ന്റെ സ്കൂൾപ്രവർത്തനത്തിന്റെ ഭാഗമായി അണ്ടോണ എ.എം.യു.പി. സ്കൂളിലാണ് ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും പരിസ്ഥിതിപ്രവർത്തകരും…..
ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ പച്ചക്കറി കൊണ്ട് പൂക്കളം തീർത്തപ്പോൾ ..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


