Seed News

 Announcements
   
നാട്ടുമാഞ്ചോട്ടിൽ: മാവിൻതൈകൾ വിതരണംചെയ്തു..

 വരിഞ്ഞം :കെ.കെ.പി.എം യു.പിസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത നാട്ടുമാവിൻതൈകളുമായി ക്ലബ്ബ് അംഗങ്ങൾകൊല്ലം: നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി വരിഞ്ഞം കെ.കെ.പി.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് നാട്ടുമാവിൻതൈകൾ…..

Read Full Article
   
തുരുത്തിപ്പറമ്പിനെ മാലിന്യമുക്തമാക്കാൻ…..

ആളൂർ : ആർ. എം എച്ച് എസിലെ സീഡ്,എൻ . എസ് .എസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രളയക്കെടുതി അനുഭവിച്ച ആളൂർ പഞ്ചായത്തിലെ തുരുത്തി പറമ്പ് മാലിന്യമുക്തമാക്കി .പ്രദേശത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു . ലവ് പ്ലാസ്റ്റിക്…..

Read Full Article
എന്റെ ഒരുദിനം എന്റെ വിദ്യാലയത്തിന്,…..

കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആൻഡ് വി.എച്ച്.എസ്.എസിലെ മാതൃഭൂമി ഹരിതജ്യോതി സീഡ് ക്ലബ്ബ് പ്രവർത്തനമായ ഹരിതപാഠശാലയുടെ ഭാഗമായുളള എന്റെ ഒരുദിനം എന്റെ വിദ്യാലയത്തിന് പദ്ധതിയിൽ പങ്കുചേർന്ന് ഗുഡ്‌സ് വെഹിക്കിൾ…..

Read Full Article
മണ്ണുപരിശോധനയുമായി കുട്ടികൾ..

തൊടുപുഴ: സോയിൽ ഹെൽത്ത് കാർഡുകൾ നിർമ്മിക്കാൻ മണ്ണു പരിശോധനയുമായി തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. തൊടുപുഴ കൃഷിഭവന്റെ സഹായത്തോടെയാണ് മണ്ണുപരിശോധന നടത്തിയത്. മുതലക്കോടത്തെ 10, 11, 12 വാർഡുകളിലെ…..

Read Full Article
   
ഓർമകൾ ഇടിച്ച്‌ 101 ചമ്മന്തികൾ..

ആരോഗ്യത്തിന് ഗുണകരമായ മുത്തിൾ ചമ്മന്തി, കാരറ്റ് ചമ്മന്തി. മാന്പഴക്കാലം മണക്കും ഉണക്കമാങ്ങാ ചമ്മന്തി. തീർന്നില്ല, കൊപ്ര, കീഴാർനെല്ലി, ആപ്പിൾ പിന്നെ ഉണക്കപ്പഴം കൊണ്ടും ചമ്മന്തി. പാനൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ…..

Read Full Article
   
ജൂതക്കുളത്തിനായി മനുഷ്യച്ചങ്ങല..

മാടായിപ്പാറയിലെ ജൂതക്കുളത്തിന്റെ സംരക്ഷണത്തിന് മനുഷ്യച്ചങ്ങല തീർത്ത് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്. മാടായിപ്പാറയിലെ ജൈവവൈവിധ്യം വിദ്യാർഥികൾ കണ്ടറിഞ്ഞു. ജൂതക്കുളത്തിനുപുറമെ വടുകുന്ദ തടാകം, അപൂർവ സസ്യജാലങ്ങൾ,…..

Read Full Article
   
സൈക്കിൾ പരിശീലനം..

കണ്ണവം യു.പി.സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ പരിശീലനക്കളരി ആരംഭിച്ചു. കണ്ണവം എസ്.ഐ. കെ.വി.ഗണേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സീഡ് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ,…..

Read Full Article
   
പ്ലാസ്റ്റിക് പേനക്കു പകരം മഷിപ്പേന…..

പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി മഷിപ്പേനയിലേക്ക്: പ്രകൃതിയെ നശിപ്പിക്കുന്ന പ്രധാന വിപത്തായ പ്ലാസ്റ്റിക് മാലിന്യങ്ങളെ തുരത്താൻ മഷിപ്പേന ക ളു മാ യി കാലിച്ചാനടുക്കം ഗവ: ഹൈസക്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഉപയോഗ ശേഷം…..

Read Full Article
സൗജന്യ ദന്ത പരിശോധന ക്യാമ്പുമായ്…..

പുത്തിഗെ : ദന്ത ആരോഗ്യത്തെ കുറിച്ചും അതിന്‍റെ സംരക്ഷണവും പരിചരണവും പൊതു ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ജെ.സി.ഐ കാസര്‍ഗോഡിന്‍റെ…..

Read Full Article
   
മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ്ബിലെ…..

  മുള്ളേരിയ :  നെട്ടണിഗെയിലെ ഐത്തനടുക്കയിലുള്ള കർഷകൻ  ശ്രീ  ചന്ദ്രശേഖരൻ നമ്പ്യാർ. സയൻസിൽ ബിരുദമെടുത്തു കാർഷിക മേഖലയിൽ തന്റെ ജീവനോപാധി കണ്ടെത്തിയ ഒരു ഗ്രാമീണ കർഷകൻ. അതിർത്തി പ്രദേശത്തുള്ള അദ്ദേഹത്തിന്റെ…..

Read Full Article

Related news