Seed News

   
വളരാം നാട്ടുമാവിനൊപ്പം..

മാഹി എക്സൽ പബ്ലിക് സ്കൂൾ മാതൃഭൂമി സീഡുമായി ചേർന്ന് വിദ്യാർഥികൾക്ക് നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. പുതുച്ചേരി കെ.എം.സി.പി.ജി.എസ്. പ്രൊഫസർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി എം.കുറുപ്പ് അധ്യക്ഷയായിരുന്നു.…..

Read Full Article
   
ആയുർവേദ കോളേജിൽ നക്ഷത്രവനം..

പരിയാരം ആയുർവേദ കോളേജിൽ മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നുള്ള നക്ഷത്രവനം പദ്ധതി ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോളേജ് പ്രിസിപ്പൽ ഡോ. സി.ശോഭനയ്ക്ക് നെല്ലിമരത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ.…..

Read Full Article
   
പ്രകൃതിയിൽനിന്ന് കൗതുകങ്ങളിലേക്ക്…..

എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിൽ ചിത്ര-കരകൗശല മേള സംഘടിപ്പിച്ചു. പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു പ്രദർശന വസ്തുക്കളുണ്ടാക്കിയത്. ചിരട്ട, ചകിരി, കല്ലുമ്മക്കായ തോട്, കടലാസ്, മൈദ എന്നിവ ഉപയോഗിച്ച്…..

Read Full Article
   
നാട്ടുമാവ് സംരക്ഷണവുമായി സീഡ് പ്രവർത്തകർ…..

കൊട്ടില  ഹൈസ്കൂൾ പരിസരത്തെ 75 വർഷത്തിലധികം പഴക്കമുള്ള മാവ് മുത്തശ്ശിയുടെ ചരിത്രം തേടി കുട്ടികൾ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ് മാവിന്റെ വിശേഷം തേടിയെത്തിയത്. സമീപവാസി ഗോവിന്ദനിൽനിന്ന് കുട്ടികൾ…..

Read Full Article
കാടറിയാൻ പഠനയാത്ര..

കാടിനെയും വന്യജീവികളെയും അടുത്തറിയാൻ പ്രകൃതിപഠനയാത്ര നടത്തി. കരിപ്പാൽ എസ്.വി.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളായ വിദ്യാർഥികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തിയത്.…..

Read Full Article
   
അരുതേ കൈതയേ കൈപ്പിക്കരുതേ ..

 കുഴൽമന്ദം: കുഴൽമന്ദത്ത് സ്ഥിതിചെയ്യുന്ന പെരിയപാലം എന്ന കൊച്ചു ഗ്രാമത്തിലെ  കൈതക്കാട് ഇനിവരും തലമുറയ്ക്ക് ഒരു ഓർമ്മയാവാൻ പോവുന്നു. ഇവിടേക്ക് കടന്നു വരുന്ന വൻ ഭൂമാഫിയകളുടെ കടന്നുകയറ്റം കൈതക്കാടിനെ കൈപ്പിക്കുന്നു.…..

Read Full Article
   
ഭാരതപ്പുഴയിൽ കോളിഫോം ബാക്ടീരിയയുടെ…..

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സീഡ് വിദ്യാർഥികൾ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദന്റെയും…..

Read Full Article
   
നെൽക്കൃഷിയിൽ നൂറുമേനി കൊയ്ത്‌ കടമ്പൂർ…..

ഒറ്റപ്പാലം: 80 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്ത് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാർഥികൾ ചെയ്ത രണ്ടാംവിള നെൽക്കൃഷി വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം ബുധനാഴ്ച നടന്നു. കടമ്പൂരിലെ…..

Read Full Article
   
സെമിനാർ നടത്തി..

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാമ്പുകളുടെ ലോകം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുസ്തഫ ചെർപ്പുളശ്ശേരി വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ വി. മുഹമ്മദ് അഷ്റഫ്,…..

Read Full Article
   
എ.യു.പി. സ്കൂളിൽ ശലഭോദ്യാനം ..

അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടയ്ക്കാപ്പുത്തൂർ സംസ്‌കൃതിയുമായി ചേർന്ന്‌ ജൈവവൈവിധ്യ ശലഭോദ്യാനം നിർമിച്ചു.  ഉദ്യാനത്തി​ലേക്കാവശ്യമായ മുഴുവൻ തൈകളും സംസ്‌കൃതിയാണ്‌ നൽകിയത്‌.  …..

Read Full Article