Seed News

 Announcements
   
അരുതേ കൈതയേ കൈപ്പിക്കരുതേ ..

 കുഴൽമന്ദം: കുഴൽമന്ദത്ത് സ്ഥിതിചെയ്യുന്ന പെരിയപാലം എന്ന കൊച്ചു ഗ്രാമത്തിലെ  കൈതക്കാട് ഇനിവരും തലമുറയ്ക്ക് ഒരു ഓർമ്മയാവാൻ പോവുന്നു. ഇവിടേക്ക് കടന്നു വരുന്ന വൻ ഭൂമാഫിയകളുടെ കടന്നുകയറ്റം കൈതക്കാടിനെ കൈപ്പിക്കുന്നു.…..

Read Full Article
   
ഭാരതപ്പുഴയിൽ കോളിഫോം ബാക്ടീരിയയുടെ…..

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സീഡ് വിദ്യാർഥികൾ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദന്റെയും…..

Read Full Article
   
നെൽക്കൃഷിയിൽ നൂറുമേനി കൊയ്ത്‌ കടമ്പൂർ…..

ഒറ്റപ്പാലം: 80 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്ത് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാർഥികൾ ചെയ്ത രണ്ടാംവിള നെൽക്കൃഷി വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം ബുധനാഴ്ച നടന്നു. കടമ്പൂരിലെ…..

Read Full Article
   
സെമിനാർ നടത്തി..

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാമ്പുകളുടെ ലോകം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുസ്തഫ ചെർപ്പുളശ്ശേരി വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ വി. മുഹമ്മദ് അഷ്റഫ്,…..

Read Full Article
   
എ.യു.പി. സ്കൂളിൽ ശലഭോദ്യാനം ..

അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടയ്ക്കാപ്പുത്തൂർ സംസ്‌കൃതിയുമായി ചേർന്ന്‌ ജൈവവൈവിധ്യ ശലഭോദ്യാനം നിർമിച്ചു.  ഉദ്യാനത്തി​ലേക്കാവശ്യമായ മുഴുവൻ തൈകളും സംസ്‌കൃതിയാണ്‌ നൽകിയത്‌.  …..

Read Full Article
   
പേപ്പർപ്പേന നിർമാണ ശില്പശാലയും…..

 തൃത്താല : ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർപ്പേന നിർമാണവും ബോധവത്‌കരണ ക്ലാസും നടന്നു. സർക്കർ നടപ്പാക്കിവരുന്ന 'ഗ്രീൻ പ്രോട്ടോക്കോൾ' പദ്ധതി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ…..

Read Full Article
സീഡ് പ്രവർത്തന റിപ്പോർട്ട് പത്തിനകം…..

പാലക്കാട്: വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി മാതൃഭൂമിയും ഫെഡറൽബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ 2017-18 വർഷത്തെ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരി 10നുമുമ്പായി…..

Read Full Article
   
ഗിരീഷിന് സഹായവുമായി കൂടുതൽ കരങ്ങൾ..

ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 25,000 രൂപ നൽകിചിറ്റൂർ: വൈദ്യുതലൈനിലെ പണിക്കിടെ ഷോക്കേറ്റ് വീണ് നട്ടെല്ല് തകർന്ന്‌ അഞ്ചുവർഷമായി ദുരിതക്കിടക്കയിൽ കഴിയുന്ന കെ. ഗിരീഷിനും, കൂട്ടിരിക്കുന്ന അമ്മ ചിന്നയ്ക്കും സഹായവുമായി…..

Read Full Article
   
ശലഭോദ്യാനമൊരുക്കി കാരറ സ്കൂളിലെ…..

കാരറ ജി.യു.പി.എസിലെ ശലഭോദ്യാനം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നുഅഗളി: കാരറ ജി.യു.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശലഭോദ്യാനമൊരുക്കി. മുല്ല, ജമന്തി, റോസ്, വെള്ളിലാവള്ളി, കിലുക്കി, ബെന്തി തുടങ്ങിയ അൻപതോളം ഇനത്തിൽപ്പെട്ട…..

Read Full Article
   
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനെ…..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യുപി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് ഉപയോഗശൂന്യമായ വിവിധ പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട്  മനോഹരങ്ങളായ വിവിധ കൗതുകവസ്തുക്കൾ നിർമിച്ചു. സർഗോത്സവം ശില്പശാലയുടെ ഭാഗമായി നടന്ന പരിപാടിയിൽ…..

Read Full Article

Related news