Seed News

 Announcements
ഔഷധോദ്യാനം നിർമിച്ചു..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകരായ വിദ്യാർഥികൾ സ്കൂളങ്കണത്തിൽ ഔഷധോദ്യാനം നിർമിച്ചു. പൂന്തോട്ട പരിപാലനത്തോടൊപ്പം അന്യംനിന്നുപോകുന്ന പല ഔഷധച്ചെടികളും കണ്ടെത്തി സംരക്ഷിക്കയാണ്…..

Read Full Article
   
വസ്ത്രശേഖരണം നടത്തി..

തിരുവേഗപ്പുറ: ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബ് ശേഖരിച്ച വസ്ത്രം കൈമാറി. കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.സ്കൂൾ പ്രധാനാധ്യാപകൻ…..

Read Full Article
   
തുണിസഞ്ചിയുടെ പ്രചാരണവുമായി സീഡ്…..

കൊപ്പം: തുണിസഞ്ചിയുടെ പ്രചാരണവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. പുനരുപയോഗിക്കാം തുണിസഞ്ചി എന്ന പദ്ധതി സ്കൂളിൽ തുടങ്ങി. വ്യാപാരി റിയാസ് ബാബുവിന് തുണിസഞ്ചി നൽകി പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ഉദ്ഘാടനം…..

Read Full Article
   
കൃഷി പഠിക്കാൻ വിതയിറക്കി കുരുന്നുകൾ..

വൈശ്യംഭാഗം: നെൽക്കൃഷി പഠിക്കുന്നതിനും പരിചയപ്പെടുന്നതിനുമായി സ്കൂൾ കുട്ടികൾ വയലിലേക്ക്. ബി.ബി.എം. എച്ച്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നെടുമുടി കൃഷിഭവെന്റയും ആഭിമുഖ്യത്തിലാണ് ഒരേക്കറിലധികം വരുന്ന മണത്രക്കാട് പാടശേഖരത്തിൽ…..

Read Full Article
   
പ്രകൃതിപഠനക്യാമ്പ് നടത്തി..

നിലമ്പൂര്‍: വനം വകുപ്പിന്റേയും നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്റെയും നേതൃത്വത്തില്‍ കാരപ്പുറം ക്രസന്റ് യു.പി. സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ്, സീഡ് ക്ലബ്ബംഗങ്ങള്‍ക്ക് നിലമ്പൂര്‍ ചാലിയാര്‍ വ്യൂവില്‍ രണ്ടുദിവസത്തെ നേച്ചര്‍…..

Read Full Article
   
ആദ്യമായി പൂവിട്ട കോട്ടൺ പ്ളാൻറ്..

കരിമ്പാടം ഡി .ഡി.സഭാ ഹൈസ്കൂളിലെ ജീജ ടീച്ചറും സീഡ് ക്ലബ്ബിലെ കുട്ടികളും 2016ൽ ആർബോറേറ്റം സന്ദർശിച്ച വേളയിൽ  അര്ബറേട്ടത്ത്തിൽ നിന്നും  കോട്ടൺ പ്ലാന്റിന്റെ വിത്ത് മേടിക്കുകയും ജീജ ടീച്ചർ അതു നാട്ടു പരിപാലിക്കുകയും…..

Read Full Article
   
തെരുവു നാടകം"തിരിച്ചറിവ്...

വരിഞ്ഞം കെ കെ പി എം യു പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പ്ളാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന തെരുവു നാടകം"തിരിച്ചറിവ്.  ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീമാൻ സുന്ദരേശൻ ഉത്ഘാടനം നിർവഹിച്ചു.…..

Read Full Article
പ്ലാസ്റ്റിക് സമാഹരണവുമായി സീഡ്…..

ചെപ്രഎസ് എ ബി യു.പി എസ് സീഡ് ക്ലബ്ബ് വെളിയം പച്ചയിൽ മുക്ക് സാഹിതി ക്ലബ്ബിന്റെ സഹകരണത്തോടെ പൊത സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരമാണ് പ്ലാസ്റ്റിക് ശേഖരണം. തുടർച്ചയായി ഒൻപതാം വർഷമാണ്…..

Read Full Article
. ലവ് പ്ലാസ്റ്റിക് ശേഖരണം..

ചെപ്രSAB യു.പി എസ് സീഡ് ക്ലബ്ബ് വെളിയം പച്ചയിൽ മുക്ക് സാഹിതി ക്ലബ്ബിന്റെ സഹകരണത്തോടെ പൊത സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരമാണ് പ്ലാസ്റ്റിക് ശേഖരണം. തുടർച്ചയായി ഒൻപതാം വർഷമാണ് സ്കൂൾ…..

Read Full Article
   
സീഡിന്റെ പച്ചക്കറികൾ കലോത്സവ നഗരിയിൽ…..

സീഡിന്റെ പച്ചക്കറികൾ കലോത്സവ നഗരിയിൽ  നഞ്ചില്ലാത്ത ഊൺ..

Read Full Article

Related news