നാട്ടുമാഞ്ചോട്ടില് പദ്ധതിയുടെ ഭാഗമായി മാവിന്തൈ വിതരണം ചെയ്യുന്നു* മാതൃഭൂമി സീഡ് ഹരിതവിദ്യാലയം * വിദ്യാഭ്യാസ ജില്ലയില് രണ്ടാംസ്ഥാനംചെങ്ങന്നൂര്: മുളക്കുഴ ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളില് പഠിച്ച കുട്ടികള്…..
Seed News

പ്രയാര് ആര്.വി.എസ്.എം. ഹയര് സെക്കൻഡറി സ്കൂളിലെ വിദ്യാര്ഥിനി അമൃതയ്ക്ക് മാതൃഭൂമി-വി.കെ.സി. നന്മ ക്ലബ്ബ് നിര്മിച്ചുനല്കിയ വീടിന്റെ സമര്പ്പണച്ചടങ്ങ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നുഓച്ചിറ: പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യംകൊടുത്തുള്ള…..
ഇനി പേപ്പർ പേനയും മഷിപ്പേനയുംപള്ളിപ്പാട്: സ്കുളിൽനിന്ന് പ്ലാസ്റ്റിക് പേനകളെ പടിയിറക്കി പേപ്പർ പേനയും മഷിപ്പേനയും രംഗത്തിറക്കുന്നു. നടുവട്ടം വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബാണ് ഇതിന് പിന്നിൽ. ആദ്യഘട്ടമായി പേപ്പറിൽ…..

പുറച്ചേരി :ഓസോണ്‍ കുടയെ സംരക്ഷിക്കാനും ഓസോണ്‍ ശോഷണത്തിനെതിരെയും കുട്ടികള്‍. പുറച്ചേരി ഗവ.യു.പി സ്‌കൂള്‍ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു ബോധവത്കരണ ക്ലാസ്, റാലി എന്നിവയും നടന്നു.കെ.ഇ കരുണാകരന്‍…..

നീലേശ്വരം : നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഒന്നാം ഘട്ടത്തിൽ ആരംഭിച്ച നാട്ടുമാവിൻ നേഴ്സറിയിൽനിന്നും വ്യത്യസ്തയിനം നാട്ടുമാവിൻ തൈകൾ വിവിധ സ്ഥലങ്ങളിൽ വച്ച്പിടിപ്പിക്കുന്നതിനുള്ള…..
കോടനാട്: കോടനാട് ലവ് പ്ലാസ്റ്റിക് പ്രോജക്ടിന്റെ ഭാഗമായി കോടനാട് മാർ ഔഗേൻ സീഡ് ക്ലബ് അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീസൈക്ലിങ്ങ് യൂണിറ്റിന് നൽകുന്നതിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ്…..

മുള്ളേരിയ : എ യു പി എസ് മുള്ളേരിയയിലെ "സീഡ് " കുട്ടികൾ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ബേങ്ങത്തട്ക അയ്യപ്പ ഭജന മന്ദിരത്തിനു ചുറ്റും ഹരിതാഭയാക്കുവാൻ വിവിധയിനം പൂതൈകളും ,മരത്തൈകളും ,തെങ്ങിൻ തൈയും വെച്ച്…..

ഉദുമ : ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ സീഡ് അംഗങ്ങള്‍ കപ്പ വിളവെടുപ്പ് നടത്തി. സ്കൂളിലെ അടുക്കളത്തോട്ടത്തില്‍ വച്ചാണ് വിളവെടുപ്പ് നടത്തിയത്. ആദ്യത്തെ വിളവെടുപ്പിനേക്കാള്‍ കൂടുതലാണ് ഇത്തവണ ലഭ്യമായത്.…..

അടൂര്‍: ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കു'ികള്‍ കാമ്പസില്‍ വളരു മരങ്ങള്‍ക്ക് നാമകരണച്ചടങ്ങ് നടത്തി. മരങ്ങളില്‍ ആണി അടിക്കാതെ പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ബോര്‍ഡുകള്‍…..
മഞ്ഞാടി: എം.ടി.എസ്.എസ്.യു.പി.സ്‌കൂളിലെ തളിര്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ പ്രകാശ് വള്ളംകുളം, സീഡ് കോഓര്‍ഡിനേറ്റര്‍ അമ്മ ടി.ബേബി എിവരുടെ നേതൃത്വത്തില്‍ നൂര്‍ ഡി.വി.എല്‍.പി.സ്‌കൂളില്‍ സൗഹൃദസന്ദര്‍ശനം നടത്തി.സീഡ് കോഓര്‍ഡിനേറ്റര്‍…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം