കരിമണ്ണൂർ: ദേശിയ കായിക ദിനാചരണം കാർഷിക ഒളിമ്പിക്സ് നടത്തി വേറിട്ടാഘോഷിച്ചു.കരിമണ്ണൂർ നിർമ്മല പബ്ലിക് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി സീഡ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെയാണ് ദിനാചരണം നടത്തിയത്.കളിയും,…..
Seed News

കളിയാർ: കാളിയാൻ സെൻറ് മേരിസ് എൽ.പി, സ്കൂളിൽ നാടൻ പൂക്കൾ കൊണ് പൂക്കളമൊരുക്കി കുട്ടികൾ. കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടു വന്ന 12 തരം നാടൻ പൂക്കൾ കൊണ്ടാണ് ഭീമൻ പൂക്കളമൊരുക്കിയത്.സ്കൂളിലെ സീഡ് ക്ലബ്ബാണ് പൂക്കളമൊരുക്കാൻ…..

മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ ഒന്നാസമ്മാനം നേടിയ എൻ.എം. ഐശ്വര്യദാസ് (എൻ.എസ്.എസ്.എച്ച്,എസ്.എസ്, മുള്ളൂർക്കര) രണ്ടാംസമ്മാനം നേടിയ ഹനീന ബിൻത്ത് ഉമർ (അൽ ഇസ്ലാഹ് ഇംഗൽഷ് സ്കൂൾ, കേച്ചേരി)…..

അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ബി.എസ്.എം.എച്ച്.എസിലെഅധ്യാപകരും വിദ്യാർഥികളുംഅവിട്ടത്തൂർ: എൽ.ബി.എസ്.എം.എച്ച്.എസിലെ സീഡിന്റെ നേതൃത്വത്തിൽ അധ്യാപക കുടുംബത്തെ ആദരിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി…..

പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ആശ്രമം കാമ്പസിൽ 80 വർഷത്തെ പഴക്കമുള്ള കിളിച്ചുണ്ടൻ മാവിനെ സീഡ് സംഘമൊരുക്കിയ മാവേലി പൂ വർഷം നടത്തി ആദരിച്ചു. കിളിച്ചുണ്ടൻമാവിൻ ചുവട്ടിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്,…..
മൈലം,: മൈലം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാതൃഭൂമി 'സീഡ് ' യൂണിറ്റ് മൈലം കൃഷിഭവന്റെ സഹായത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച വിഷവിമുക്ത…..

പയ്യന്നൂര്‍: പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും മാലിന്യത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിടുന്ന സ്വാപ് ഷോപ്പില്‍ പങ്കുചേര്‍ന്ന് അന്നൂര്‍ യു.പി. സ്കൂള്‍ സീഡ് കുട്ടികള്‍. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍…..

തളിപ്പറമ്പ്: ധര്‍മശാലയ്ക്ക് സമീപമുള്ള നീലിയാര്‍ കോട്ടത്തെ ജൈവവൈവിധ്യങ്ങളെക്കുറിച്ചറിയാന് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബ് പഠനയാത്ര നടത്തി. പ്രാചീന തനിമ കുടികൊള്ളുന്ന ഈ ക്ഷേത്രപ്പറമ്പ് ക്ലബ്ബ്…..
കളമശ്ശേരി :കളമശേരി സെയിന്റ് പോൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരമുത്തശ്ശനെ ആദരിച്ചു.തിരഞ്ഞെടുത്ത നാട്ടുമാവിനെ കുട്ടികളും അദ്യാപകരുംചേർന്നു അലങ്കരിക്കുകയും ,മരങ്ങളുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്ന…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം