പച്ചക്കറി തോട്ടം നിർമ്മിച്ചു സീഡ് കൂട്ടം -കൊട്ടാരക്കര :കിഴക്കേക്കര സെൻറ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർത്ഥി ക്കൂട്ടം പച്ചക്കറി തോട്ടം നിർമമിച്ചു മാതൃക യായി. വിഷരഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലൂ…..
Seed News
പൂച്ചാക്കൽ: ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്ത് ഓണാഘോഷം വ്യത്യസ്ത അനുഭവമാക്കി. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലഹരിക്കെതിരേ പ്രവർത്തിച്ചത്.…..
ചേര്ത്തല: കടക്കരപ്പള്ളി ഗവ. എല്.പി.സ്കൂളില് നടന്ന സീഡ് ഒളിംപിക്സില് മത്സരങ്ങള്ക്ക് ആവേശത്തിരയിളക്കം. മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേര്ന്നാണ് ദേശീയകായികദിനത്തില് കൃഷി ഒളിംപിക്സ് നടത്തിയത്. വിവിധ കാര്ഷിക ഉത്പന്നങ്ങള്…..
കോഴിക്കോട്: മാതൃഭൂമി സീഡും ഈഷാ ഫൗണ്ടേഷനും ചേർന്ന് കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചോദ്യോത്തര മത്സരവിജയികളെ പ്രഖ്യാപിച്ചു. മാതൃഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ച അവരവരുടെ പ്രദേശത്തെ…..
പേരാമ്പ്ര: നമ്മുടെ സ്വന്തം മാന്തോപ്പിലേക്ക് മടങ്ങുക എന്ന ലക്ഷ്യവുമായി നൊച്ചാട് എ.എം.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതി തുടങ്ങി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച…..
മുള്ളേരിയ:പ്രകൃതിയിയിലെ കൺവെട്ടിൽ നിന്നും അകന്നു പോകുന്ന ജൈവവൈവിധ്യങ്ങളായ ചിത്രശലഭങ്ങളെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി എ യു പി സ്കൂളിലെ സീഡ് കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിലെഉദ്യാനങ്ങൾ സന്ദർശിച്ചു ബോധവല്കരണം നടത്തി .വീടുകളിൽ നിന്നും നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പാഴ്വെള്ളം ഉപയോഗിച്ച്വീട്ടു പരിസരത്തു ചെറിയ ചെറിയ പൂന്തോട്ടങ്ങൾ നിർമ്മിച്ച ശലഭങ്ങളെ നിലനിർത്തുകയെന്ന സന്ദേശം കുട്ടികൾ കൈമാറി . സീഡ് കോഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും പി ടി എ പ്രസിഡന്റ് ശ്രീധരൻബേങ്ങത്തടുക്കയും ഹെഡ്മാസ്റ്റർ അശോക അരളിതയും സന്നിഗ്‌ധരായിരുന്നു . ..
കായണ്ണബസാര്‍: ലോക കൊതുകുദിനത്തിന്റെ ഭാഗമായി മാട്ടനോട് എ.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തി. കൂത്താടികളെ നശിപ്പിക്കുകയുംചെയ്തു.പ്രവര്‍ത്തനങ്ങള്‍ക്ക് കെ.കെ. ദിയ, ടി. ദേവശ്രീ, അര്‍ച്ചന രവീന്ദ്രന്‍,…..
കായണ്ണബസാര്‍: മാട്ടനോട് എ.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ ലോകനാട്ടറിവു ദിനത്തില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കൃഷി, ആചാരങ്ങള്‍, ആഘോഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, പാരമ്പര്യ ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട…..
ഏറാമല: ഓര്‍ക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ പഠിക്കാന്‍ മാത്രമല്ല കച്ചവടം നടത്താനും മിടുമിടുക്കരാണെന്ന് തെളിയിക്കുകയാണ് മാതൃഭൂമി സീഡ് ക്ലബിന്റെ കുട്ടിച്ചന്ത. സ്‌കൂളിലും വീടുകളിലും കുട്ടികളും രക്ഷിതാക്കളും…..
വീരവഞ്ചേരി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ ഗ്രീന്‍ സീഡ് ക്ലബ്ബ് തുടങ്ങിയ കൂണ്‍കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.ചിപ്പിക്കൂണ്‍ ഇനത്തില്‍പ്പെട്ട കൂണാണ്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


