Seed News
പുറച്ചേരി: ഗവ.യു.പി സ്കൂള് പുറച്ചേരിയിലെ സിഡ് ക്ലബിന്റെ ആഭിമുഖ്യത്തില് നാടന് പൂക്കളുടെ പ്രദര്ശന മേള നാട്ടു പൊലിമ അരങ്ങേറി.സ്കൂള് ഓണാഘോഷത്തിന്റെ ഭാഗമായാണ് തികച്ചും നവ്യാനുഭൂതി നല്കിയ പ്രദര്ശനം അരങ്ങേറിയത്.…..
മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ വാണിമേല് ക്രസന്റ് ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിനി ഷഹാന സി.കെ.യെ അനുമോദിച്ചു. സ്കൂളില്നടന്ന ചടങ്ങില് ഹെഡ്മാസ്റ്റര് സി.കെ. കുഞ്ഞബ്ദുല്ല…..
മാതൃഭൂമി സംഘടിപ്പിച്ച പുഴ സംരക്ഷണ ചോദ്യോത്തര മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വി കെ ഷഹല ഷെറിൻ (ജി വി എഛ് എസ് എസ്, ചെറുവണ്ണൂർ ) മൂന്നാം സമ്മാനം നേടിയ എം പൂർണിമ (നടുവണ്ണൂർ എഛ് എസ് എസ് , വകയാട് )..
എടനീർ: കാർഷികദിനാചരണത്തി െൻറ ഭാഗമായി,എടനീർ സ്വാമിജീസ് ഹയർസെക്കൻററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി,മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കൃഷിയറിവ് - 2017 എന്ന പരിപാടി നടത്തി.കർഷകരുടെ പാടങ്ങൾ സന്ദർശിച്ച്…..
എടത്തനാട്ടുകര: കായികകേരളത്തിൽ പ്രാധാന്യമേറെയുള്ള പാലക്കാട്ട് കളികൾ പലതുംകണ്ടിട്ടുണ്ട്. എന്നാൽ, എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്കൂള് ചൊവ്വാഴ്ച കണ്ടു ഇതുവരെകാണാത്ത കളികൾ. മത്തങ്ങറേസ്, പച്ചക്കറി റിലേ... അങ്ങനെ പലതരം…..
കൊപ്പം: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുനർജനി എന്ന പേരിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കുന്നു. സ്കൂളിന് സമീപത്തുളള ഇറശ്ശേരി വീട്ടിൽ നാണിയമ്മയുടെ 50 സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാമ,…..
വണ്ടിത്താവളം: കെ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ളബ്ബ് വിദ്യാർഥികൾ നാടൻപൂക്കൾനിറഞ്ഞ ശലഭോദ്യാനം നിർമിച്ചു. ചെണ്ടുമല്ലി, ടേബിൾറോസ്, തെച്ചി, ചെമ്പരത്തി, തുളസി, മന്ദാരം, നാടൻ ഇലച്ചെടികൾ, സൂര്യകാന്തി, കാശിത്തുമ്പ, വാടാമല്ലി,…..
തിരുവിഴാംകുന്ന്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ദേശീയ ഹരിതസേനയുടെയും നേതൃത്വത്തിൽ ഹരിതവിദ്യാലയം പദ്ധതി തുടങ്ങി. എൻ. ഷംസുദ്ദീൻ എം.എൽ.എ. വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം…..
ഷൊർണൂർ: ആശ്രയമില്ലാത്തവർക്ക് ആശ്വാസമാവുക, രോഗികൾക്കും അവശർക്കും കൈത്താങ്ങാവുക, മരുന്നെത്തിക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാൻ ഒരുകൂട്ടം കുട്ടികൾ തയ്യാറെടുത്തു. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ കൂട്ടുകാരാണ് ഇത്തരം…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


