Seed News

 Announcements
   
കൃഷിയും കളിയുമായി ദേശീയ കായികദിനാചരണം..

കോഴിക്കോട്: കൃഷിയും സ്‌പോര്‍ട്‌സും തമ്മില്‍ എന്താണ് ബന്ധം? അതിനുള്ള ഉത്തരമായിരുന്നു ഈസ്റ്റ്ഹില്‍ കേന്ദ്രീയവിദ്യാലത്തില്‍ നടത്തിയ ദേശീയ കായികദിനാചരണം. കാര്‍ഷിക ഉത്പന്നങ്ങളും ഉപകരണങ്ങള്‍ കൊണ്ടുള്ള വിവിധ മത്സരങ്ങളുമായിരുന്നു…..

Read Full Article
   
മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില്…..

മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതി പ്രകാരമുള്ള മാവിന്തൈ വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ രൂപതാ സൊസൈറ്റി അസി. ഡയറക്ടര് ഫാ. ടോമി കുരുശിങ്കല് നിര്വഹിക്കുന്നു മാരാരിക്കുളം: കടലോരഗ്രാമങ്ങളില് പ്രത്യാശയുടെ തണലേകാന്…..

Read Full Article
നടുവട്ടം സ്‌കൂളില്‍ പഴമയുടെ സൗന്ദര്യം…..

ഹരിപ്പാട്: ചക്രവും അറയും, കലപ്പ, നിരപ്പലക, അടിപ്പലക... പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ വിദ്യാര്‍ഥികളെ അത്ഭുതപ്പെടുത്തി. 2500 വര്‍ഷം മുമ്പ് മൗര്യരാജാക്കന്മാരുടെ കാലത്തെ നാണയങ്ങള്‍ തുടങ്ങി ഇന്ന് പ്രചാരത്തിലുളള നാണയങ്ങള്‍ വരെ…..

Read Full Article
   
നാട്ടുമാവിൻ തൈകൾ വനംവകുപ്പിന് കൈമാറി..

തൃശ്ശൂർ: ശ്രീശാരദാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ വിവിധയിനം നാട്ടുമാവിൻ തൈകൾ ശേഖരിച്ച് വനംവകുപ്പിന് കൈമാറി. മൂവാണ്ടൻ, പ്രിയൂർ, കിളിച്ചുണ്ടൻ, വട്ടമാവ്, ഗോമാവ്, ചപ്പിക്കുടിയൻ എന്നീ ഇനങ്ങൾ ഉൾപ്പെടെ ആയിരം…..

Read Full Article
   
കോലഴി ഗ്രാമ പഞ്ചായത്തിന്റെ മികച്ച…..

..

Read Full Article
   
ഔഷധസസ്യങ്ങൾ സംരക്ഷിക്കുമെന്ന്…..

   പൂച്ചാക്കൽ: ഔഷധ സസ്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഒരുകൂട്ടം സ്കൂൾ വിദ്യാർഥികൾ. പാണാവള്ളി എം.എ.എം. എൽ.പി.സ്കൂളിലെ വിദ്യാർഥികളാണ് ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്. ഔഷധസസ്യങ്ങളുടെ വൻശേഖരം…..

Read Full Article
   
വാഴകൃഷിയിൽ നൂറുമേനിയുമായി മണ്ണഞ്ചേരി…..

മണ്ണഞ്ചേരി: പേന പിടിക്കുന്ന കൈകൾക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിച്ച് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ് നടത്തിയ വാഴകൃഷിയിൽ അൻപത് കുലകളാണ് വിളവെടുത്തത്. കഴിഞ്ഞദിവസം സ്കൂളിലെ വാഴത്തോട്ടത്തിൽ നടന്ന…..

Read Full Article
നടുവട്ടം സ്കൂളിൽ ഇന്ന് ചിങ്ങസ്മൃതി…..

 ഹരിപ്പാട്: നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച ചിങ്ങം ഒന്ന് ആഘോഷിക്കും. പഴയകാല കാർഷികോപകരണങ്ങൾ, നാണയ പ്രദർശനം എന്നിവ നടക്കും. മാതൃഭൂമി സീഡാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മൗര്യ കാലഘട്ടത്തിലെ…..

Read Full Article
   
പ്രകൃതി സംരക്ഷണത്തിനായി വിത്ത്…..

ചാവക്കാട് :ചാവക്കാട് അമൃത വിദ്യാലയത്തിൽ സീഡിന്റെ ആഭിമുഖ്യത്തിൽ വിത് പേപ്പർ പേനകൾ നിർമിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി .നിർമാണ സമയത്ത്  വിത്തുകൾ പേനക്കുള്ളിൽ മറച്ചു വെക്കും.ഉപയോഗ ശേഷം വലിച്ചെറിയുന്ന പേപ്പർ…..

Read Full Article
   
ഓണത്തിന് പൂക്കളമിടാൻ പൂക്കൾ സ്കൂളിൽ…..

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ്,എൻ.എസ് .എസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്രിഷിയുടെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ എം.മധുസൂദനൻ നിർവഹിച്ചു.എം.ജിസ്സി ,എൻ.ജി.ശ്രീജ ,ആയിഷ മുബീന,ആരതി,സ്വീറ്റ്ല…..

Read Full Article