Seed News

പാലക്കുന്ന് : പുതിയ മാന്തോപ്പും മധുരമൂറുന്ന മാമ്പഴക്കാലവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ സീഡ് കൂട്ടുകാരുടെ നേതൃത്വത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ദതിക്കു തുടക്കമായി. സീഡ്…..
മട്ടന്നൂര് മലബാര് സ്കൂളിലെ 'സീഡ് ' യൂണിറ്റിന്റെ ആഭിമുഖ്യത്തില് വിളവെടുപ്പുത്സവം നടത്തി .സ്കൂളിന്റെ നേതൃത്വത്തിലുള്ള അതിവിശാലമായ കൃഷിയിടത്തിലെ ജൈവ പച്ചക്കറിയാണ് വിളവെടുത്തത് .സ്കൂള് മേധാവി ശ്രീ ടി .പി മുഹമ്മദ്…..

പുറച്ചേരി: ഗവ.യു.പി സ്കൂള് പുറച്ചേരിയിലെ സിഡ് ക്ലബിന്റെ ആഭിമുഖ്യത്തില് നാടന് പൂക്കളുടെ പ്രദര്ശന മേള നാട്ടു പൊലിമ അരങ്ങേറി.സ്കൂള് ഓണാഘോഷത്തിന്റെ ഭാഗമായാണ് തികച്ചും നവ്യാനുഭൂതി നല്കിയ പ്രദര്ശനം അരങ്ങേറിയത്.…..

മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ വാണിമേല് ക്രസന്റ് ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിനി ഷഹാന സി.കെ.യെ അനുമോദിച്ചു. സ്കൂളില്നടന്ന ചടങ്ങില് ഹെഡ്മാസ്റ്റര് സി.കെ. കുഞ്ഞബ്ദുല്ല…..
മാതൃഭൂമി സംഘടിപ്പിച്ച പുഴ സംരക്ഷണ ചോദ്യോത്തര മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വി കെ ഷഹല ഷെറിൻ (ജി വി എഛ് എസ് എസ്, ചെറുവണ്ണൂർ ) മൂന്നാം സമ്മാനം നേടിയ എം പൂർണിമ (നടുവണ്ണൂർ എഛ് എസ് എസ് , വകയാട് )..

എടനീർ: കാർഷികദിനാചരണത്തി െൻറ ഭാഗമായി,എടനീർ സ്വാമിജീസ് ഹയർസെക്കൻററി സ്കൂൾ വിദ്യാർത്ഥികൾക്കായി,മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കൃഷിയറിവ് - 2017 എന്ന പരിപാടി നടത്തി.കർഷകരുടെ പാടങ്ങൾ സന്ദർശിച്ച്…..

എടത്തനാട്ടുകര: കായികകേരളത്തിൽ പ്രാധാന്യമേറെയുള്ള പാലക്കാട്ട് കളികൾ പലതുംകണ്ടിട്ടുണ്ട്. എന്നാൽ, എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്കൂള് ചൊവ്വാഴ്ച കണ്ടു ഇതുവരെകാണാത്ത കളികൾ. മത്തങ്ങറേസ്, പച്ചക്കറി റിലേ... അങ്ങനെ പലതരം…..

കൊപ്പം: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുനർജനി എന്ന പേരിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കുന്നു. സ്കൂളിന് സമീപത്തുളള ഇറശ്ശേരി വീട്ടിൽ നാണിയമ്മയുടെ 50 സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാമ,…..

വണ്ടിത്താവളം: കെ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ളബ്ബ് വിദ്യാർഥികൾ നാടൻപൂക്കൾനിറഞ്ഞ ശലഭോദ്യാനം നിർമിച്ചു. ചെണ്ടുമല്ലി, ടേബിൾറോസ്, തെച്ചി, ചെമ്പരത്തി, തുളസി, മന്ദാരം, നാടൻ ഇലച്ചെടികൾ, സൂര്യകാന്തി, കാശിത്തുമ്പ, വാടാമല്ലി,…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ