തുമ്പമൺ: നാട്ടുമാവിൻ തൈകളിലൂടെ പഴമയുടെ നന്മ നിലനിർത്തി തുമ്പമൺ ഗവ. യൂ.പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കുട്ടികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ സമീപവാസിയായ കനകമ്മയുടെ വീട്ടുവളപ്പിൽ കുട്ടികൾ തന്നെ നാട്ടു നൽകി. നാടൻപാട്ടുകൾ പാടി…..
Seed News

മഞ്ഞാടി. എം ടി എസ് എസ് സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂളിൽ ഔഷധ സസ്യ തോട്ടവും ശലഭോദ്യാനവും ഉദ്‌ഘാടനം ചെയ്തു. ഗ്രീൻ വെയിൻ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഇവാ നടപ്പിലാക്കിയത്...

പന്തളം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തട്ടയിൽ എസ്. കെ. വി യു പി സ്കൂളിലെ സീഡ് ക്ലബ് വയോധികയെ ആദരിച്ചു. മഠത്തിൽ ലക്ഷ്മികുട്ടിയമ്മയെയാണ് സീഡ് പ്രവർത്തകരും അദ്ധ്യാപകരും ചേർന്ന് ആദരിച്ചത്. പഞ്ചായത്ത് പ്രേസിടെന്റും…..

കരിയാട്: നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കിടഞ്ഞിവയലില്‍ നെല്‍ക്കൃഷി തുടങ്ങി. പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ചിങ്ങം…..

പിലാത്തറ: കലോത്സവത്തിന് പായസം വിളമ്പാന്‍ നെല്‍ക്കതിര്‍ വിരിയിച്ച് വിദ്യാര്‍ഥി-കര്‍ഷക കൂട്ടായ്മ. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും ചേര്‍ന്നാണ് കൊറവയല്‍ പാടശേഖരസമിതിയുടെ…..

മട്ടന്നൂര്‍: സീഡിന്റെ നേതൃത്വത്തില്‍ പരിപാലിക്കുന്ന 'നക്ഷത്രവന'ത്തിലെ ഔഷധസസ്യങ്ങള്‍ ഇനി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിക്കൂട്ടുകാര്‍ക്ക് അടുത്തറിയാനുമാകും. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…..

കണ്ണൂര്‍: പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ഗേള്‍സ്) മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ 'കേരോത്സവം' വിദ്യാഭ്യാസപ്രദര്‍ശന പരിപാടി നടത്തി. കൗണ്‍സിലര്‍ ഷാഹിനാമൊയ്തീന്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ.…..
കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ സീഡംഗങ്ങള്‍ ആറളം വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠനയാത്ര നടത്തി. ആറളത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ചും വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴയെക്കുറിച്ചും വിദ്യാര്‍ഥികള്‍…..

മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പച്ചക്കറിക്കൃഷിയുടെ വിജയത്തില്‍ സന്തോഷത്തിലാണ്. പച്ചക്കറിക്കൃഷി വിളവെടുത്താണ് സ്‌കൂളിലെ പാചകപ്പുരയില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ഊണ്. സുഗന്ധവ്യഞ്ജനങ്ങളിലെ…..

താഴെചൊവ്വ: കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ശരീരത്തിനും മനസ്സിനും ഉണര്‍വ് നല്‍കുന്നത് രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളമാണ്. സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും ദാഹം അകറ്റാന്‍ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. സീഡ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ