Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്‌കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കൊടുവള്ളി ജി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് സീഡ് ക്ലബിയും കൊടുവള്ളി കൃഷി ഭവന്റ സഹകരണത്തോടെ സ്കൂൾ ടെറസ്സിൽ വളർത്തിയ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പുത്സവവും തുള്ളി നന ഉദ്ഘാടനവും നിർവ്വഹിച്ചു. വിദ്യാലയത്തിന്റെ…..
സീഡ് പോലീസ് അംഗങ്ങൾക്കുള്ള ബാഡ്ജ് സ്‌കൂൾ പ്രധാനാധ്യാപിക ടി.എ. സീനത്ത്, പിടിഎ പ്രസിഡണ്ട് പി.എച്ച്. അബ്ദു റഷീദ് എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നുകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ…..
ശുദ്ധജലത്തിൽ വളരുന്ന മത്സ്യക്കുഞ്ഞുങ്ങൾ സംരക്ഷ ണ വു മാ യി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് സംഘം. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ജനകീയ മത്സ്യസമൃദ്ധിയിൽനിന്ന് ലഭിച്ച എണ്ണൂറോളം മൽസ്യക്കുഞ്ഞുങ്ങളെ…..
എടനീർ : അതിജീവനത്തിനായി കേഴുന്ന എടനീരി െൻറ ജീവരക്തമായൊഴുകുന്ന മധുവാഹിനി പുഴയുടെ നാശം തടയാൻ കർമ്മപദ്ധതികളൊരുക്കി എടനീരിലെ വിദ്യാർതഥികളും അദ്ധ്യാപകരും.സ്വാമിജീസ്ഹയർസെക്കൻററി സ്കൂളിലെ " മാതൃഭൂമി സീഡ്…..
തിരുവനന്തപുരം: വനവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിലെ ഓരോ ക്ലാസുകള് കേന്ദ്രീകരിച്ചും ഭൂസേനകള് രൂപവത്കരിക്കണമെന്ന് സുരേഷ് ഗോപി എം.പി. ‘മാതൃഭൂമി’ സീഡും വൈദ്യരത്നം ഔഷധശാലയും ചേര്ന്ന് വിദ്യാലയങ്ങളില് നടപ്പാക്കുന്ന…..
ചേറൂര്: ദേശീയ തപാല്ദിനത്തിന്റെ ഭാഗമായി കത്തെഴുത്ത് സ്മരണ പുതുക്കി ചേറൂര് പി.പി.ടി.എം. വൈ.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങള്. കവയിത്രി സുഗതകുമാരിയ്ക്കാണ് വിദ്യാര്ഥികള് കത്തയച്ചത്. ക്ലബ്ബംഗങ്ങളായ വിഷ്ണുപ്രിയ, സി.എം. നജ്മ…..
വേങ്ങര: ചേറൂര് പി.പി.ടി.എം. വൈ. ഹയര്‌സെക്കന്ഡറി സ്‌കൂള് വിദ്യാര്ഥികള് കരനെല്ല് കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.സ്‌കൂളിനു സമീപത്തെ തരിശായി കിടന്നിരുന്ന അര ഏക്കറിലാണ് എന്.എന്.എസ്, സീഡ് എന്നീ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്…..
കോട്ടയ്ക്കല്: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷണല് ഹയര്‌സെക്കന്ഡറി സ്‌കൂള് സീഡ് ക്ലബ്ബ് അംഗങ്ങളും എന്.എസ്.എസ്. വൊളന്റിയര്‍മാരും പൊന്മള പഞ്ചായത്തിലെ അഞ്ചാംവാര്ഡിലെ അങ്കണവാടി സന്ദര്ശിച്ചു.കുട്ടികള്ക്ക്…..
പുറത്തൂര്: ഗവ. എച്ച്.എസ്.എസ്സിലെ എന്.എസ്.എസ്. യൂണിറ്റിന്റെയും സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തില് കരനെല് കൃഷിയുടെ വിളവെടുപ്പ് നടത്തി.പുറത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന് ഉദ്ഘാടനംചെയ്തു.സ്‌കൂളിനോട് ചേര്ന്ന്…..
കോട്ടയ്ക്കല്: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് ജില്ലയില് തുടക്കമായി.കോട്ടൂര് എ.കെ.എം.എച്ച്.എസ്.എസ്സില് ആബിദ് ഹുസൈന്തങ്ങള് എം.എല്.എ. തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.…..
Related news
- സീസൺവാച്ച് ക്ലാസ്
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
