Seed News
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കാരപ്പുറം ക്രസന്റ് യു.പി.സ്കൂളില് സ്കൂള് ഹരിത സേനയും സീഡ് ക്ലബ്ബും നടത്തിയ പോസ്റ്റര് പ്രദര്ശനം..

എഴുകോണ്:വിഷരഹിത പച്ചക്കറികള് വിളയിക്കാന് എഴുകോണ് വിവേകോദയം സംസ്കൃത സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ മട്ടുപ്പാവില് കൃഷി.നൂറിലധികം ഗ്രോബാഗുകളിലാണ് വിത്തുകള് പാകിയത്. കോളിഫ്ലവര്,കാബേജ്,വെണ്ട,വഴുതന,തക്കാളി,പച്ചമുളക്…..

കൊട്ടാരക്കര: താമരക്കുടി ശിവവിലാസം സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും ഊര്ജ്ജസംരക്ഷണ ക്ലബ്ബും ചേര്ന്ന് ഇലക്ട്രിക്കല് ഇന്സ്പെക്ട്രേറ്റീവിന്റെ സഹകരണത്തോടെ ഊര്ജോത്സവം സംഘടിപ്പിച്ചു. ഊര്ജോപഭോഗം കുറയ്ക്കുക, വൈദ്യുതോപകരണങ്ങള്…..

ആലുവ: അശ്വതി നക്ഷത്രത്തിന്റെ മരമാണ് കാഞ്ഞിരം. കാഞ്ഞിരത്തിന്റെ തൊലിയും ഇലയും കായുമെല്ലാം ഔഷധങ്ങള്ക്കായി ഉപയോഗിക്കും. ബുദ്ധിയ്ക്കും, സന്ധികളിലെ വേദനയ്ക്കും വാതരോഗങ്ങള്ക്കുമുള്ള ആയുര്വ്വേദ ഔഷധങ്ങളില് കാഞ്ഞിരം…..

പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബിന്റെയും ഫോറസ്ട്രി ക്ലബിന്റെയും ഒന്നാം ഘട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലോക ഭക്ഷ്യ ദിനത്തിൽ സമാപനായി.എ.എം.റോഡിൽ പോഞ്ഞാശ്ശേരി -വെങ്ങോല പെരിയാർവാലി…..

പന്തളം: ആരാധനാലയങ്ങൾ ഹരിതാഭമാകുന്നതിന്റെ ഭാഗമായി തട്ടയിൽ എസ് കെ വി യു പി സ്കൂളികളെ സീഡ് ക്ലബ്ബിന്റെ പ്രവർത്തകരാണ് തട്ടയിൽ വേണുഗോപാല ക്ഷേത്ര മുറ്റത്തെ അരയാൽ നട്ടത്. ക്ഷേത്രം ഭരണ സമതി പ്രസിഡന്റ് ആർ രാജസേഹാരകുറുപ്പേ തൈ…..
വല്ലങ്ങി: വി.ആർ.സി.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്കും മറ്റ് കുട്ടികൾക്കുമായി ഫലവൃക്ഷത്തൈ വിതരണം നടത്തി. നെന്മാറ കൃഷിവകുപ്പിന്റെയും സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും െവച്ചുപിടിപ്പിക്കാനായി…..

കൂറ്റനാട്: ക്ലാസ് മുറികളില്നിന്നും പാഠപുസ്തകത്തില്നിന്നും ലഭിക്കുന്ന അറിവുകൊണ്ട് മാത്രം തൃപ്തരല്ല ഞാങ്ങാട്ടിരി എ.യു.പി. സ്കൂളിലെ വിദ്യാര്ഥികള്. മണ്ണിലേക്കിറങ്ങി കൃഷിയുടെ ബാലപാഠങ്ങള് പഠിക്കുകയും സ്കൂള് വളപ്പില്…..

മുണ്ടൂർ: പാട്ടത്തിനെടുത്ത 1.3 ഏക്കറിൽ ജൈവരീതിയിൽ നെൽക്കൃഷി. വിത്തുവിതയ്ക്കൽമുതൽ തുടങ്ങിയ ആവേശം കൊയ്ത്തുത്സവത്തിൽ അങ്ങേയറ്റമെത്തി. മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ അത് കൃഷിയുടെ പുതിയൊരു പാഠമായി. സ്കൂളിന്റെ വജ്രജൂബിലിയാഘോഷവുമായി…..

സുബോധ് ഫൗണ്ടേഷനും മാതൃഭൂമി സീഡും എടച്ചൊവ്വ തുഞ്ചത്താചാര്യ സ്കൂളിൽ ഒരുക്കിയ നക്ഷത്രവനം സ്വാമി അധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്തപ്പോൾ..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം