തുമ്പമൺ: നാട്ടുമാവിൻ തൈകളിലൂടെ പഴമയുടെ നന്മ നിലനിർത്തി തുമ്പമൺ ഗവ. യൂ.പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കുട്ടികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ സമീപവാസിയായ കനകമ്മയുടെ വീട്ടുവളപ്പിൽ കുട്ടികൾ തന്നെ നാട്ടു നൽകി. നാടൻപാട്ടുകൾ പാടി…..
Seed News

കോതകുറുശ്ശി: ‘മഴക്കാലം വരുമ്പോൾ വേനൽക്കാലത്തെ മറന്നുപോകല്ലേ’ സന്ദേശവുമായി അനങ്ങനടി ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ളബ്ബ് അംഗങ്ങൾ കോതകുറുശ്ശിയിൽ ജലസംരക്ഷണ വിളംബരജാഥ നടത്തി.വേനലിലെ ജലക്ഷാമം നേരിടാൻ എന്തെല്ലാം ചെയ്യാൻ…..

കുമരംപുത്തൂർ: പള്ളിക്കുന്ന് ജി.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ ജൈവപച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. വെണ്ട, തക്കാളി, ചീര, മുളക്, പയർ, ചേമ്പ് തുടങ്ങി ഉച്ചഭക്ഷണത്തിനാവശ്യമായ…..

ഒറ്റപ്പാലം: 70 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്യാനുള്ള ഒരുക്കത്തിലാണ് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ. കടമ്പൂരിലെ മുല്ലക്കരപാടത്തെ 70 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ…..

പന്തളം: പൂട്ടിയടിച്ച പദം വരുത്തിയ ചേറിൽ വിത്തെറിയുമ്പോൾ അവരുടെ മനസ്സിൽ പുതിയൊരു കാർഷിക സംസ്കാരം ഉടലെടുക്കുകയിരുന്നു പത്തായം പേരും ചക്കി കുത്തും 'അമ്മ വെക്കും ഞാൻ ഉണ്ണും എന്ന പഴംചൊല്ലല്ല നമ്മുടെ സംസ്കാരം എന്ന തിരിച്ചറിവാണ്…..

അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സീഡ് ക്ലബ് കുട്ടികളാണ് കൊയ്തെഉല്സവത്തിൽ പങ്കാളികളായത് നൂറുമേനി കൊയ്ത്തിന്റെ ഉല്സവത്തിനായിട്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയത് പാടട്ഗത്തെത്തിയ കുട്ടികൾ കൊയ്തെകരോടൊപ്പം…..

മഞ്ഞാടി. എം ടി എസ് എസ് സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂളിൽ ഔഷധ സസ്യ തോട്ടവും ശലഭോദ്യാനവും ഉദ്‌ഘാടനം ചെയ്തു. ഗ്രീൻ വെയിൻ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഇവാ നടപ്പിലാക്കിയത്...

പന്തളം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തട്ടയിൽ എസ്. കെ. വി യു പി സ്കൂളിലെ സീഡ് ക്ലബ് വയോധികയെ ആദരിച്ചു. മഠത്തിൽ ലക്ഷ്മികുട്ടിയമ്മയെയാണ് സീഡ് പ്രവർത്തകരും അദ്ധ്യാപകരും ചേർന്ന് ആദരിച്ചത്. പഞ്ചായത്ത് പ്രേസിടെന്റും…..

കരിയാട്: നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കിടഞ്ഞിവയലില്‍ നെല്‍ക്കൃഷി തുടങ്ങി. പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ചിങ്ങം…..

പിലാത്തറ: കലോത്സവത്തിന് പായസം വിളമ്പാന്‍ നെല്‍ക്കതിര്‍ വിരിയിച്ച് വിദ്യാര്‍ഥി-കര്‍ഷക കൂട്ടായ്മ. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും ചേര്‍ന്നാണ് കൊറവയല്‍ പാടശേഖരസമിതിയുടെ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം