Seed News

മാതൃഭൂമി സീഡിന്റെ സഹകരണത്തില്കൊച്ചി: മാതൃഭൂമി സീഡിന്റെ സഹകരണത്തില്‍ വനം വകുപ്പിന്റെ വന്യജീവി വാരാഘോഷം ഒക്ടോബര്‍ ഒന്നു മുതല്‍ എട്ട് വരെ നടത്തുന്നു. വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി…..

വരവൂർ ഗവ. ജി.എൽ.പി. സ്കൂളിലെ കുട്ടികൾ കൃഷിയിടത്തിൽ ഞാറു നടന്നുു.വരവൂർ: ജി.എൽ.പി.എസ്സിലെ വിദ്യാർഥികൾ ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള പാടശേഖരത്തിൽ നിന്നും ഏറ്റെടുത്ത പത്ത് സെന്റ് കൃഷിയിടത്തിൽ ഞാറു നട്ടു.നാലാം ക്ലാസ്…..

മുള്ളേരിയ : അകന്നു പോകുന്ന നാട്ടുനന്മകൾ തിരികെ കൊണ്ടുവരാനുള്ള എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികളുടെ പ്രയത്നം ഫലം കാണുന്നു .കഴിഞ്ഞ വര്‍ഷം ആരംഭിച്ച "നാട്ടുമാവിൻചോട്ടിൽ " എന്ന പദ്ധതിയിലൂടെ കുട്ടികൾ സംഭരിച്ച…..

നീലേശ്വരം : രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെട്ടിടത്തിലെമട്ടുപ്പാവിൽകർഷക ദിനാചരണത്തിന്റെ ഭാഗമായി 170 ഗ്രോ ബാഗിൽ സീഡ്അംഗങ്ങൾ തുടങ്ങിയ പച്ചക്കറി തോട്ടം നിലവിൽ 230 ഇൽ പരം ഗ്രോബാഗുകകളിലായി വെണ്ട, പയർ, ചീര, വഴുതിന, വെള്ളരി തുടങ്ങിയവ…..

മട്ടാച്ചേരി:മാതൃഭൂമി സീഡും വൈദ്യരെത്നം ഔഷധശാലയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ദതിയുടെ ജില്ലാതല ഉൽഗാടനം ഇന്ന് മട്ടാച്ചേരി ടി.ഡി .ഹൈസ്കൂളിൽ കൊച്ചി മേയർ സൗമിനി ജെയിൻ ഉൽഗാടനം ചെയ്യും.ജില്ലയിലെ…..

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പൊതുഗതാഗത പ്രോൽസഹന പ്രചരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാർ ലഘുലേഖ നൽകി ഉൽഘാടനം ചെയ്യുന്നു …..
പറവൂര്‍:പെരുവാരം ക്ഷേത്രം ഹരിതാഭമാക്കാന്‍ ചെത്തി,മുല്ല തുടങ്ങിയ അന്പതുതരം ചെടികള്‍ നട്ടു ഡോ.എന്‍.ഇന്റര്‍നാഷണല്‍ സ്കൂളിലെ സീഡു പ്രവര്‍ത്തകര്‍. ജൈവവൈവിധ്യ സംരംക്ഷണപ്രവര്ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്…..

നീലേശ്വരം : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെനേത്രൃത്വത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കം കുറിച്ചു. പ്ലാസ്റ്റിക്മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ചു പുനരുല്പാദനംനടത്തുന്നതിന്റെ ഭാഗമായി സീഡ്…..

കൊപ്പം: മണ്ണേങ്ങോട് എ.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമിച്ചു. നൂറോളം സസ്യങ്ങളാണ് ഔഷധത്തോട്ടത്തിലുള്ളത്. ഇതിനെ ജന്മനക്ഷത്രസസ്യങ്ങൾ, ദശപുഷ്പങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. …..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർ സ്കൂൾവളപ്പിൽ ജൈവപച്ചക്കറികൾ വിളയിച്ചെടുത്തു. മങ്കര കൃഷിഭവൻ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നൽകിയ വിത്തുകളിൽനിന്നാണ് വെണ്ട, വഴുതിന,…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ