Seed News

 Announcements
   
ജൈവവൈവിധ്യ രഥയാത്ര തുമ്പമണ്‍ ഗവ.യു.പി.സ്‌കൂളില്‍..

പത്തനംതിട്ട: ജൈവ വൈവിധ്യബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സഹകരിച്ച് നടത്തുന്ന ജൈവവൈവിധ്യരഥയാത്രയെ തുമ്പമണ്‍ ഗവ.യു.പി.സ്‌കൂളില്‍ സീഡ് പ്രവര്‍ത്തകര്‍ വരവേറ്റു. പച്ചക്കറി കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കാനാണ്…..

Read Full Article
   
സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകത്തിനായി…..

അടൂര്‍: സ്‌കൂള്‍ ലൈബ്രറി വിപുലീകരിക്കാന്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പദ്ധതി. പറക്കോട് അമൃതാ ബോയ്‌സ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബാണ് പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണം തേടി പുസ്തകശേഖരണം നടത്തുന്നത്.  സ്‌കൂളിലെ ലൈബ്രറിയില്‍…..

Read Full Article
   
ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ നന്മ…..

വരട്ടാര്‍ നവീകരണത്തിന്  ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികള്‍പുല്ലാട്: ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ നന്മ, സീഡ് ക്ലബ്ബ് അംഗങ്ങളും എസ്.പി.സി. അംഗങ്ങളും വരട്ടാര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ഇനി ഒരു പുഴയും മരിക്കരുത്…..

Read Full Article
   
'നയന' മനോഹരം.....

കൊച്ചി ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരള മിഷനും മാതൃഭൂമി സീഡും സംയുക്തമായി തമ്മനം നളന്ദ പബ്‌ളിക് സ്‌കൂളില്‍ നടത്തിയ 'കളിയും കൃഷിയും' പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പത്തോളം ഇനം പച്ചക്കറികള്‍ കൊണ്ട്…..

Read Full Article
   
പാരിക്കാട് കോളനി അംഗൻവാടിയിലേക്ക്…..

പുറനാട്ടുകര:പാരിക്കാട് കോളനി ബാലവാടിയിലെ കുരുന്നുകൾക്ക് ഓണസദ്യയും ഓണപ്പുടവ ക ളു മാ യി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യ മന്ദിരത്തിലെ സീഡ് സംഘമെത്തി.സ്ക്കൂളിൽ വിളയിച്ച നാട്ടു കുറുവ യുടെ പുത്തരിചോറും സ്ക്കൂളിലും…..

Read Full Article
   
കൃഷി ഒളിമ്പിക്‌സ് നടത്തി..

കൃഷി ഒളിമ്പിക്‌സ് പരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം എൽ.പി. സ്‌കൂളിൽ നടന്ന മത്സരത്തിൽ നിന്ന്തൃശ്ശൂർ: ദേശീയ കായികദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഹരിതകേരള മിഷന്റെ സഹകരണത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത…..

Read Full Article
   
കൃഷിയും കളിയുമായി ദേശീയ കായികദിനാചരണം..

കോഴിക്കോട്: കൃഷിയും സ്‌പോര്‍ട്‌സും തമ്മില്‍ എന്താണ് ബന്ധം? അതിനുള്ള ഉത്തരമായിരുന്നു ഈസ്റ്റ്ഹില്‍ കേന്ദ്രീയവിദ്യാലത്തില്‍ നടത്തിയ ദേശീയ കായികദിനാചരണം. കാര്‍ഷിക ഉത്പന്നങ്ങളും ഉപകരണങ്ങള്‍ കൊണ്ടുള്ള വിവിധ മത്സരങ്ങളുമായിരുന്നു…..

Read Full Article
   
മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില്…..

മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതി പ്രകാരമുള്ള മാവിന്തൈ വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ രൂപതാ സൊസൈറ്റി അസി. ഡയറക്ടര് ഫാ. ടോമി കുരുശിങ്കല് നിര്വഹിക്കുന്നു മാരാരിക്കുളം: കടലോരഗ്രാമങ്ങളില് പ്രത്യാശയുടെ തണലേകാന്…..

Read Full Article
നടുവട്ടം സ്‌കൂളില്‍ പഴമയുടെ സൗന്ദര്യം…..

ഹരിപ്പാട്: ചക്രവും അറയും, കലപ്പ, നിരപ്പലക, അടിപ്പലക... പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ വിദ്യാര്‍ഥികളെ അത്ഭുതപ്പെടുത്തി. 2500 വര്‍ഷം മുമ്പ് മൗര്യരാജാക്കന്മാരുടെ കാലത്തെ നാണയങ്ങള്‍ തുടങ്ങി ഇന്ന് പ്രചാരത്തിലുളള നാണയങ്ങള്‍ വരെ…..

Read Full Article
   
നാട്ടുമാവിൻ തൈകൾ വനംവകുപ്പിന് കൈമാറി..

തൃശ്ശൂർ: ശ്രീശാരദാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ വിവിധയിനം നാട്ടുമാവിൻ തൈകൾ ശേഖരിച്ച് വനംവകുപ്പിന് കൈമാറി. മൂവാണ്ടൻ, പ്രിയൂർ, കിളിച്ചുണ്ടൻ, വട്ടമാവ്, ഗോമാവ്, ചപ്പിക്കുടിയൻ എന്നീ ഇനങ്ങൾ ഉൾപ്പെടെ ആയിരം…..

Read Full Article

Related news