ആലപ്പുഴ: മാതൃഭൂമി സീഡ്-വൈദ്യരത്നം നക്ഷത്രവനം പദ്ധതി ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച 11ന് നടക്കും. തുറവൂർ ടി.ഡി.സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജെ.രാധാകൃഷ്ണനായിക് ഭദ്രദീപപ്രകാശനം…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും നിർമിച്ചു. സ്കൂൾ വളപ്പിലെ അര ഏക്കറോളം സ്ഥലത്താണ് പാർക്കും പച്ചക്കറിത്തോട്ടവും ഒരുക്കിയത്. സീഡ് ക്ലബിലെ…..
തുറവൂർ: തിരുമല ദേവസ്വത്തിന്റെ പരിപാലനത്തിൽ ടി.ഡി. ടി.ടി.ഐ.യിൽ നക്ഷത്രവനമൊരുങ്ങുന്നു. മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്ന് വിദ്യാലയങ്ങൾതോറും നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത്.…..
തൈക്കാട്ടുശ്ശേരി: സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷിത്തോട്ടത്തിൽ കായ്കനികൾ നിറഞ്ഞപ്പോൾ കുട്ടികളുടെ മനസ്സുകൾ കുളിർത്തു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂളിലാണ് പച്ചക്കറി കൃഷിയിലെ വിജയഗാഥ. വിളവെടുപ്പ് ആവേശമാകുകയും…..
പള്ളിപ്പുറം: പട്ടാര്യസമാജം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തകർ ചെയ്തിരുന്ന കപ്പക്കൃഷി വിളവടുത്തു. പ്രഥമാധ്യാപിക എൽ.രമ, സീഡ് കൺവീനർ അനിതകുമാരി, എം.എ.സനൽകുമാർ, സ്നേഹ.വി.എസ്, ശാലൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയും…..
പാലക്കാട്: മാലിന്യസംസ്കരണം വെല്ലുവിളിയാവുന്ന കാലത്ത് ഉറവിടമാലിന്യസംസ്കരണം നടപ്പിലാക്കിയ വീട്ടിൽ വിദ്യാർഥികളെത്തി. പുതുതായി സ്ഥാപിച്ച സംവിധാനം കാണാനും പ്രവർത്തനം മനസ്സിലാക്കാനും മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ…..
ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂളിൽ ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡ് ആൻഡ് എനർജി ക്ലബ്ബിലെ കുട്ടികളുണ്ടാക്കുന്ന എൽ.ഇ.ഡി. ബൾബുകളുടെ വിൽപ്പന തുടങ്ങി. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും…..
തൃത്താല: ജി.എം.ആർ.എസ്. സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂള് പരിസരത്ത് സ്വന്തമായി ഓരോ മരമുണ്ട്. സ്കൂളിൽ വന്നും സ്കൂൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന മുന്നൂറോളം പെൺകുട്ടികൾക്കാണ് സ്വന്തമായി മരമുള്ളത്. ‘ജന്മദിനത്തിനൊരു മരം’…..
ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. സ്കൂൾ മുറ്റത്തൊരു വിഷരഹിത ജൈവപച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചതെന്ന് സീഡ് കോ-ഓർഡിനേറ്റർ കെ. ബാബുരാജ് പറഞ്ഞു.വാർഡ്…..
പെരുമ്പാവൂർ: എറണാകുളം ജില്ലസാമുഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന ജില്ലാതല വന്യ ജീവി വാരാഘോഷം സൈക്കിൾ റാലിയോടെ സമാപിച്ചു. തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസ് മാതൃഭൂമി സീഡ് ക്ലബിന്റെയും, ഫോറസ്ട്രി ക്ലബിന്റെയും…..
Related news
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം
- മുന്തിരിവള്ളിയിൽ സമൃദ്ധമായ വിളവ്


