Seed News

മുള്ളേരിയ : അകന്നു പോകുന്ന നാട്ടുനന്മകൾ തിരികെ കൊണ്ടുവരാനുള്ള എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികളുടെ പ്രയത്നം ഫലം കാണുന്നു .കഴിഞ്ഞ വര്ഷം ആരംഭിച്ച "നാട്ടുമാവിൻചോട്ടിൽ " എന്ന പദ്ധതിയിലൂടെ കുട്ടികൾ സംഭരിച്ച…..

നീലേശ്വരം : രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെട്ടിടത്തിലെമട്ടുപ്പാവിൽകർഷക ദിനാചരണത്തിന്റെ ഭാഗമായി 170 ഗ്രോ ബാഗിൽ സീഡ്അംഗങ്ങൾ തുടങ്ങിയ പച്ചക്കറി തോട്ടം നിലവിൽ 230 ഇൽ പരം ഗ്രോബാഗുകകളിലായി വെണ്ട, പയർ, ചീര, വഴുതിന, വെള്ളരി തുടങ്ങിയവ…..

മട്ടാച്ചേരി:മാതൃഭൂമി സീഡും വൈദ്യരെത്നം ഔഷധശാലയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ദതിയുടെ ജില്ലാതല ഉൽഗാടനം ഇന്ന് മട്ടാച്ചേരി ടി.ഡി .ഹൈസ്കൂളിൽ കൊച്ചി മേയർ സൗമിനി ജെയിൻ ഉൽഗാടനം ചെയ്യും.ജില്ലയിലെ…..

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പൊതുഗതാഗത പ്രോൽസഹന പ്രചരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാർ ലഘുലേഖ നൽകി ഉൽഘാടനം ചെയ്യുന്നു …..
പറവൂര്‍:പെരുവാരം ക്ഷേത്രം ഹരിതാഭമാക്കാന്‍ ചെത്തി,മുല്ല തുടങ്ങിയ അന്‍പതുതരം ചെടികള്‍ നട്ടു ഡോ.എന്‍.ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സീഡു പ്രവര്‍ത്തകര്‍. ജൈവവൈവിധ്യ സംരംക്ഷണപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്…..

നീലേശ്വരം : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെനേത്രൃത്വത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കം കുറിച്ചു. പ്ലാസ്റ്റിക്മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ചു പുനരുല്പാദനംനടത്തുന്നതിന്റെ ഭാഗമായി സീഡ്…..

കൊപ്പം: മണ്ണേങ്ങോട് എ.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമിച്ചു. നൂറോളം സസ്യങ്ങളാണ് ഔഷധത്തോട്ടത്തിലുള്ളത്. ഇതിനെ ജന്മനക്ഷത്രസസ്യങ്ങൾ, ദശപുഷ്പങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. …..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർ സ്കൂൾവളപ്പിൽ ജൈവപച്ചക്കറികൾ വിളയിച്ചെടുത്തു. മങ്കര കൃഷിഭവൻ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നൽകിയ വിത്തുകളിൽനിന്നാണ് വെണ്ട, വഴുതിന,…..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർ വീട്ടുവളപ്പിലും ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കുന്നുണ്ട്. സ്കൂളിലെ സീഡ് റിപ്പോർട്ടറായ ശ്രീരാഗ് കെ. ഉണ്ണി വീട്ടുവളപ്പിൽ സ്വയമേറ്റെടുത്ത് ചെയ്ത…..

കൊപ്പം: മണ്ണേങ്ങോട് എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിതം എന്ന പേരിൽ പരിസ്ഥിതി വായനക്കൂട്ടം പദ്ധതി തുടങ്ങി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി പരിസ്ഥിതി അവബോധം സൃഷിക്കയാണ് പദ്ധതിയിലൂടെ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി