Seed News

 Announcements
ദേവാലയങ്ങൾ പൂങ്കാവനമാക്കൽ പദ്ധതിയുമായി…..

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബ് പുളിങ്കാവ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ദേവാലയങ്ങൾ പൂങ്കാവനമാക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് രാജീവ് ക്ലാസെടുത്തു. പ്രധാനാധ്യാപിക…..

Read Full Article
   
നാട്ടുമാവിൻതൈകൾ നട്ടു..

പാലക്കാട്: നഗരസഭയിലെ ഏറ്റവും വലിയ പൊതുശ്മശാനമായ മാട്ടുമന്ത ശ്മശാനത്തിന് സമീപം മുന്നൂറോളം തൈകൾ നട്ടു.  പുനർജനി പരിസ്ഥിതി സംഘടനയും പാലക്കാട് പി.എം.ജി. സ്കൂൾ എൻ.എസ്.എസ്. യുണിറ്റും ചേർന്ന് മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ മഴക്കാല രോഗപ്രതിരോധ…..

ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടന്നു. പരിപാടിയിൽ രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കുചേർന്നു.ഒറ്റപ്പാലം നഗരസഭ കൗൺസിലർ ജോസ് തോമസ് ഉദ്ഘാടനം…..

Read Full Article
   
സീഡ് വിദ്യാർഥികൾ ഇറങ്ങി; നാട്ടുമാങ്ങക്കാലം…..

പാലക്കാട്: നാട്ടുമാങ്ങകൾ ശേഖരിച്ച് മുളപ്പിച്ച മാവിൻതൈകളുമായി സീഡ് വിദ്യാർഥികളിറങ്ങി, നഷ്ടപ്പെട്ട നാട്ടുമാങ്ങക്കാലം തിരിച്ചുപിടിക്കാൻ. ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ…..

Read Full Article
   
ജൈവവൈവിധ്യരഥത്തിന് സ്വീകരണം നല്‍കി…..

 അടൂര്‍: ജൈവ വൈവിധ്യത്തിന്റെ അറിവുകളുമായി എത്തിയ ജൈവ വൈവിധ്യരഥത്തിന് അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് സ്വീകരണം നല്കി.   ജൈവ വൈവിധ്യ സംരക്ഷണം എന്ന വിഷയത്തെ കുറിച്ച് അറിവ് ശേഖരിക്കുന്നതിനായി…..

Read Full Article
   
ചാവക്കാട് രാജാ സീനിയർ സെക്കന്ററി…..

ചാവക്കാട് രാജാ സീനിയർ സെക്കന്ററി സ്കൂളിൽ  മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ കെ.എ. ഷെമീം ബാവ ഉത്‌ഘാടനം ചെയ്യുന്നു...

Read Full Article
   
കാമുക്ക് ശ്രീനാരായണ സ്‌കൂളിൽ 'നക്ഷത്രവനം'…..

കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കണ്ടറി സ്‌കൂളിൽ സീഡ് - ജൈവവൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ  ദശപുഷ്പങ്ങളെ പരിചയപ്പെടുത്തലും അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. റിട്ട. ആയുർവേദ ഡോക്ടർ…..

Read Full Article
   
നാല്‍പത് ഇനം നാട്ടുമാവുകളുമായി…..

നെല്ലിക്കുഴി :- നെല്ലിക്കുഴി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് 40 ഇനം നാട്ടുമാവുകളുടെ പ്രദര്‍ശനം നടത്തി. സീഡ് കോഡിനേറ്റര്‍ കെ ബി സജീവിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള പ്രദേശങ്ങളില്‍…..

Read Full Article
ഞങ്ങൾ ഇനി ഭൂമിയുടെ സ്വന്തം ലേഖകർ…..

മാതൃഭൂമി സീഡ് റിപ്പോർട്ടർഞങ്ങൾ ഇനി ഭൂമിയുടെ സ്വന്തം ലേഖകർ തൊടുപുഴ: പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾ ചെയ്തിതിട്ട് മുങ്ങുന്നവർ ജാഗ്രതേ! ഇനി മുതൽ നിങ്ങൾ സീഡ് റിപ്പോർട്ടമ്മാരുടെ നിരീക്ഷണത്തിലാണ്. ഇതിനായി ജില്ലയിൽ നാൽപതോളം…..

Read Full Article
   
വാര്‍ത്തകളെ അടുത്തറിഞ്ഞ് സീഡ് റിപ്പോര്‍ട്ടര്‍മാര്‍..

കോട്ടയം: കണ്ണും കാതും തുറന്നുവെച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരുങ്ങി സീഡ് റിപ്പോര്‍ട്ടര്‍മാര്‍. നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരംകണ്ട സീഡ് റിപ്പോര്‍ട്ടര്‍ അമിതാ ബൈജു ഉള്‍പ്പെടെയുള്ളവര്‍…..

Read Full Article

Related news