Seed News

 Announcements
   
വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ…..

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു നിർവഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്…..

Read Full Article
സീഡ് ക്ലബ്ബ് ഭക്ഷ്യദിനമാചരിച്ചു..

തകഴി: തകഴി ശിവശങ്കരപിള്ള സ്മാരക ഗവ. യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോകഭക്ഷ്യദിനമാചരിച്ചു. കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം വെർച്വൽടൂറിലുടെ സന്ദർശിച്ചായിരുന്നു ദിനാചരണം. വിവിധതരത്തിലുള്ള ഭക്ഷ്യസംസ്‌കരണരീതിയെക്കുറിച്ചു…..

Read Full Article
മാതൃഭൂമി സീഡ് പാചകമത്സര വിജയികൾ..

പ്രകൃതിസംരക്ഷണത്തിൽ മാത്രമല്ല, പാചകത്തിലും തങ്ങൾ ആർക്കും പിന്നിലല്ലെന്ന് കേരളത്തിലെ സീഡ് വിദ്യാർഥികൾ തെളിയിച്ചു.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പാചകമത്സരമായിരുന്നു…..

Read Full Article
   
തപാൽദിനമാഘോഷിച്ചു മാതൃഭൂമി സീഡ്…..

ചാരുംമൂട്: തപാൽദിനത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു തപാൽവകുപ്പിന്റെ സേവനങ്ങൾ മനസ്സിലാക്കി. തപാൽദിനസന്ദേശം, പാരിസ്ഥിതികപ്രശ്‌നങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ…..

Read Full Article
   
തപാൽ ദിനമാഘോഷിച്ചു മാതൃഭൂമി സീഡ്…..

കൊല്ലകടവ്: മാവേലിക്കര തപാൽ ഓഫീസിലെ ജീവനക്കാർക്ക് ആശംസാകാർഡുകൾ നൽകിയും കത്തുകൾ അയച്ചും കൊല്ലകടവ് മുഹമ്മദൻ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ ലോക തപാൽദിനം ആഘോഷിച്ചു. തപാൽ ഓഫീസിൽനിന്നു ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച്…..

Read Full Article
   
വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയുമായി…..

കായംകുളം:കൃഷ്ണപുരം കാപ്പിൽമേക്ക് തേവലപ്പുറം ഗവ. എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ്‌ വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതിതുടങ്ങി. സ്കൂൾ എച്ച്.എം. പി.ടി. മിനി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. സീഡ്  ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ എസ്. ഷൈനി…..

Read Full Article
   
കത്തുകളെഴുതി തപാൽദിനത്തെ സ്വീകരിച്ച്…..

ആലപ്പുഴ:  അധ്യാപകർക്കു കത്തുകളെഴുതിയും പോസ്റ്റ് ഓഫീസ് സന്ദർശിച്ചും തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ്‌ കൂട്ടുകാർ ലോക തപാൽദിനം വേറിട്ടതാക്കി. അവലൂക്കുന്ന് പോസ്റ്റ്‌ ഓഫീസാണ് കുട്ടികൾ സന്ദർശിച്ചത്. കുട്ടികൾക്കായി…..

Read Full Article
   
വീടിനൊപ്പം ഗ്രാമവും ശുചിയാക്കി…..

ചാരുംമൂട്: ഗാന്ധിജയന്തി ദിനത്തിൽ വീടും പരിസരവും ശുചിയാക്കിയതോടൊപ്പം ഗ്രാമവും വൃത്തിയാക്കി പയ്യനല്ലൂർ ഗവ.ഹൈസ്‌കൂളിലെ ഹരിതാഭം സീഡ് ക്ലബ്ബ് പ്രവർത്തകർ. മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണു ശുചിത്വം.…..

Read Full Article
   
കരനെൽക്കൃഷിയിൽ നേട്ടവുമായി മാതൃഭൂമി…..

കഞ്ഞിക്കുഴി :കരനെൽക്കൃഷിയിൽചാരമംഗലം ഗവ. ഡി.വി.എച്ച്.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിനു മികച്ചവിജയം. ഉമ നെൽവിത്താണു കൃഷിചെയ്തത്. ആറുവർഷം മുൻപ്‌ സ്‌കൂൾ മൈതാനത്തുനിന്നു മണൽ നീക്കംചെയ്തു വയലുണ്ടാക്കിയിരുന്നു. എല്ലാവർഷവും…..

Read Full Article
   
ഡോക്ടറുമായി സംവദിച്ഛ് വിദ്യോദയ…..

 ആലുവ : വിദ്യോദയ സ്കൂൾ സീഡ് ക്ലബംഗങ്ങൾക്കായി നടത്തിയ ഫസ്റ്റ് എയ്ഡിന്‍റെ ഓൺലൈൻ  വെബിനാറിൽ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷനിലെ ഡോ. അമ്മു ഭാസ്കരന്‍  പങ്കെടുത്തു ,പനി വരുന്നതോടൊപ്പം ഫിക്സ്  വന്നാൽ എന്താണ് ചെയ്യേണ്ടത്? …..

Read Full Article