Seed News

 Announcements
   
മാതൃഭൂമി സീഡ്: സംസ്ഥാനതല പച്ചക്കറിവിത്തുവിതരണം…..

ആലപ്പുഴ: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിനുള്ള വിത്തുവിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കർഷകനെന്ന പദവിയെക്കാൾ ആദരിക്കപ്പെടേണ്ട…..

Read Full Article
   
പയ്യനല്ലൂർ സ്കൂളിൽ പൂന്തോട്ടമൊരുക്കി…..

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പൂന്തോട്ടനിർമാണം തുടങ്ങി. പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനംചെയ്തു. ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന…..

Read Full Article
   
മാതൃഭൂമി സീഡ് വിത്ത് വിതരണംതുടങ്ങി..

മണ്ണൂർ: വിഷമില്ലാത്ത പച്ചക്കറിയെന്ന ലക്ഷ്യവുമായി വിദ്യാർഥികൾക്കുള്ള മാതൃഭൂമി സീഡിന്റെ വിത്ത് വിതരണത്തിന് ഫറോക്ക് ഉപജില്ലയിൽ തുടക്കമായി. മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്…..

Read Full Article
   
‘എന്റെ ആഹാരം,എന്റെ ആരോഗ്യം, എന്റെ…..

കൊടിയത്തൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ ആഹാരം,എന്റെ ആരോഗ്യം എന്റെ ആയുസ്സ്’ പദ്ധതിക്ക് വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറിക്കൃഷി…..

Read Full Article
മാതൃഭൂമി സീഡ് ലോക ഫോട്ടോഗ്രഫിദിന…..

ആലപ്പുഴ: മാതൃഭൂമി സീഡ് ജില്ലയിൽ ലോക ഫോട്ടോഗ്രഫിദിനത്തിന്റെ ഭാഗമായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘പ്രകൃതി’ എന്ന വിഷയത്തിലായിരുന്നു മത്സരം. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വെവ്വേറെയായിരുന്നു…..

Read Full Article
മന്ത്രിക്കൊപ്പം വിത്തെറിഞ്ഞ് സീഡ്…..

സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് വിതപ്പാട്ട് ഉച്ചത്തിൽ പാടി വയലിൽ വിത്തെറിഞ്ഞു. ആ പാട്ട് ഏറ്റുപാടി മന്ത്രിക്കൊപ്പം വയൽച്ചെളിയിൽ കാലുറപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിലെ കൊച്ചുകൂട്ടുകാരും ഒരു പുത്തൻ കൃഷിയനുഭവത്തിലേക്ക്…..

Read Full Article
   
ഓസോൺദിനത്തിൽ പാതയോരത്ത് തുളസീവനമൊരുക്കി..

ആലപ്പുഴ: ഓസോൺദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ളബ്ബ് പ്രവർത്തകർ ഓസോൺശോഷണം കുറയ്ക്കാൻ സഹായിക്കുന്ന സസ്യമെന്നനിലയിൽ സ്കൂളിന്റെ മുന്നിലുള്ള റോഡിന്റെ സമീപം തുളസിത്തോട്ടമൊരുക്കി.…..

Read Full Article
ഓസോൺ ദിനാചരണം..

കൊല്ലകടവ്: മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു അധ്യക്ഷനായി. രാമപുരം ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക…..

Read Full Article
ലോക ഓസോൺദിനത്തിൽ സീഡ്ക്ലബ്ബിന്റെ…..

മുതുകുളം: ലോക ഓസോൺദിനത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി ഹോളിട്രിനിറ്റി വിദ്യാഭവൻ മാതൃഭൂമി സീഡ്ക്ലബ്ബ് ‘2089- ദ ഫ്യൂച്ചർ കംസ് ഹോം’ എന്ന സയൻസ്‌ഫിക്‌ഷൻ ഓഡിയോത്രില്ലർ സംപ്രേക്ഷണം ചെയ്യും. വ്യാഴാഴ്ചരാത്രി 7.30-ന് സ്കൂളിന്റെ ‘കഥവീട്’…..

Read Full Article
വെബിനാർ നടത്തി..

കായംകുളം: രാമപുരം ഗവ.ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കോവിഡ് മഹാമാരിക്കാലത്തെ കൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി  വെബിനാർ സംഘടിപ്പിച്ചു. ഡോ. എം. ലേഖ വെബിനാർ നയിച്ചു.  സ്കൂൾ എച്ച്‌.എം. പ്രവദ ഉദ്ഘാടനം ചെയ്തു.…..

Read Full Article