ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളും കേന്ദ്ര ആയുഷ് മന്ത്രാലയവും ചേർന്ന് സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി ആയുർസ്വാസ്ഥ്യം പരിപാടി നടത്തി. പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസി.…..
Seed News

ചാരുംമൂട്: താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾക്കായി പേപ്പർബാഗ് നിർമാണത്തിൽ പരിശീലനം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർബാഗ് നിർമിച്ച് കടകളിലും വീടുകളിലും എത്തിക്കും.…..

എറണാകുളം : വിദ്യോദയസ്കൂളിലെ സീഡ് ക്ലബിലെ പ്രവർത്തകരായ കുട്ടികളുടെ പരിസ്ഥിതിപത്രമാണ് പച്ചക്കുട. കഴിഞ്ഞ 51 ലക്കങ്ങളിലൂടെ കുട്ടികൾക്കിടയിൽ പരിസ്ഥിതിവാർത്തകൾ എത്തിക്കാൻ പച്ചക്കുടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വാർത്തകളോടൊപ്പം…..

കൊല്ലക്കടവ്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി. കല്ലിശ്ശേരി ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപകനായ എൻ. സതീഷ് ക്ലാസ് നയിച്ചു. പരിശീലനം ലഭിച്ച…..

പുന്നപ്ര: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രോബാഗ് കൃഷിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. കൃഷിഭവന്റെ പച്ചക്കറി വികസനപദ്ധതിയായ സമൃദ്ധിയുടെ ഭാഗമായാണ് സ്‌കൂൾ അങ്കണത്തിൽ ഗ്രോബാഗ് കൃഷി തുടങ്ങിയത്. പുന്നപ്ര വടക്ക് കൃഷി ഓഫീസർ…..

പുന്നപ്ര: വൈദ്യുതിസുരക്ഷയും ഊർജസംരക്ഷണവും എന്നവിഷയത്തിൽ കുട്ടികൾക്കു ബോധവത്കരണവുമായി മാതൃഭൂമി സീഡ്ക്ലബ്ബ്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് ബോധവത്കരണം നടത്തിയത്. കെ.എസ്.ഇ.ബി. ആലപ്പുഴ നോർത്ത് സെക്‌ഷൻ അസി…..

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വീട്ടിൽ ഒരു പയർത്തോട്ടം പദ്ധതി തുടങ്ങി. ഒൻപതാം ക്ളാസിലെ മുഴുവൻ കുട്ടികൾക്കും ഇതിന്റെ ഭാഗമായി പയർ വിത്തുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ ഉദ്ഘാടനം…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമച്ചം നട്ടുവളർത്തി ജൈവവേലി നിർമിക്കുന്ന പദ്ധതിയാരംഭിച്ചു. ഔഷധസസ്യമായ രാമച്ചത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക…..

കുറ്റ്യാടി: സീഡും അലയൻസ് ക്ലബ്ബ് കുറ്റ്യാടിയും സംയുക്തമായി സ്കൂളുകളിൽ നടപ്പാക്കുന്ന’സ്കൂളിൽ ഒരു പൂന്തോട്ടം’ പദ്ധതി നിട്ടൂർ എൽ.പി. സ്കൂളിൽ തുടങ്ങി. കുറ്റ്യാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു.…..

മാതൃഭൂമി സീഡ്ക്ലബ്ബാണ് പക്ഷിനിരീക്ഷണം നടത്തിയത്വീയപുരം: സംരക്ഷിതവനമായ വീയപുരത്തെ സർക്കാർ തടിഡിപ്പോയിൽ കണ്ടെത്തിയത് 25 ഇനം പക്ഷികളെ. വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് അംഗങ്ങളാണ് ദേശീയപക്ഷി…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി