Seed News

 Announcements
   
കണ്ടൽച്ചെടി നട്ട് പരിസ്ഥിതി സംരക്ഷണദിനാചരണം..

വീയപുരം: പരിസ്ഥിതിസംരക്ഷണദിനത്തിൽ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ജില്ലയിലെ ഏക സംരക്ഷിതവനമായ തടിഡിപ്പോയിൽ കണ്ടൽച്ചെടികൾ നട്ടു. ‘കണ്ടൽപ്പൂരം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ശോഭ നിർവഹിച്ചു.…..

Read Full Article
   
ലോക കടുവ ദിനം ആചരിച്ചു..

മലയമ്മ:മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മലയമ്മ എ.യു.പി സ്കൂളിൽ ലോക കടുവ ദിനം ആചരിച്ചു . കുന്നമംഗലം എ.ഇ.ഒ പോൾ കെ ജെ  പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പ്രകൃതി സംരക്ഷകനുമായ പ്രവീൺ പ്രേംകുമാർ…..

Read Full Article
   
പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂളിൽ…..

പേരാമ്പ്ര: ലോക പ്രകൃതി സംരക്ഷണദിനമായ ജൂലൈ -28, ലോക കടുവാ ദിനമായ ജൂലൈ -29 തുടങ്ങിയ ദിനങ്ങൾ സ്കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ് ഉത്‌ഘാടനം      നിർവഹിച്ചു.…..

Read Full Article
സീഡ് ക്ലബ്ബ് ഉഴുവ സ്കൂളിൽ വെബിനാർ…..

ചേർത്തല: ദേശീയ രക്ഷാകർത്തൃ ദിനത്തിൽ ഉഴുവ ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് രക്ഷിതാക്കൾക്കായി കോവിഡ് പശ്ചാത്തലവും രക്ഷാകർത്തൃത്വവും എന്ന വിഷയത്തിൽ വെബിനാർ നടത്തി. കോട്ടയം മാന്നാനം കെ.ഇ. കോളജിലെ എം.എസ്. ഡബ്ല്യൂ.…..

Read Full Article
കുട്ടിഡോക്ടർ അവതരണമത്സര വിജയികൾ…..

ആലപ്പുഴ: ഡോക്ടർദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾക്കായി നടത്തിയ കുട്ടിഡോക്ടർ അവതരണമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)-എൽ.പി:-മേഘാ വൈശാഖ്,…..

Read Full Article
കാർഗിൽ വിജയദിനമാചരിച്ചു..

ചെങ്ങന്നൂർ: കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ കാർഗിൽ വിജയദിനമാചരിച്ചു. ധീരജവാൻ സാം എബ്രഹാമിന്റെ മാവേലിക്കരയിലെ സ്മൃതിമണ്ഡപത്തിൽ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. റിട്ട. സുബേദാർ മേജർ സോമശേഖരൻ…..

Read Full Article
   
ചത്തിയറ വി.എച്ച്.എസ്.എസിൽ വീട്ടിലൊരു…..

ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ സഞ്ജീവനി സീഡ് ക്ലബ്ബിന്റെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്കു തുടക്കമായി. കൃഷിവകുപ്പിൽനിന്നു ലഭിച്ച പച്ചക്കറിവിത്തുകൾ കുട്ടികൾക്കു നൽകി പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ…..

Read Full Article
ചാന്ദ്രദിനം ആചരിച്ചു..

പുലിയൂർ: പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ ഹരിതശോഭ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. പാണ്ഡവൻപാറ പ്രാദേശിക പഠനകേന്ദ്രത്തിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ഐ.എസ്.ആർ.ഒ. സയന്റിസ്റ്റ്…..

Read Full Article
സീഡ് അധ്യാപക ശില്പശാല നാളെ..

ആലപ്പുഴ: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നുനടത്തുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അധ്യാപക ശില്പശാല ഞായറാഴ്ച ഓൺലൈനായി നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.എറണാകുളം, കോട്ടയം, ആലപ്പുഴ  എന്നീ ജില്ലകളിലെ അധ്യാപകർ…..

Read Full Article
   
സൈബർ സുരക്ഷ: കുട്ടികൾ ചതിക്കുഴികളിൽ…..

കണ്ണൂർ: കോവിഡ് മഹാമാരിക്കാലത്ത്‌ വിദ്യാർഥികളുടെ പഠനം ഓൺലൈനിലായപ്പോൾ സൈബർ കേസുകൾ വർധിച്ചെന്നും കൃത്യമായ അവബോധക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തിരുവനന്തപുരം സൈബർ അക്കാദമി ആൻഡ് ഫൊറൻസിക് എജ്യുക്കേഷൻ ഡയറക്ടർ…..

Read Full Article