Seed News

മാവേലിക്കര: മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സീഡ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ…..

പാണ്ടനാട്: ദേശീയ ബാലികാദിനത്തോടനുബന്ധിച്ചു പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ അപർണ അനിലിനെ പാണ്ടനാട് എം.വി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. 2019 - 20 കാലയളവിൽ പാണ്ടനാട് കീഴ്വന്മഴി…..

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ല ഹരിതവിദ്യാലയം രണ്ടാംസ്ഥാനം നേടിയ കുപ്പപ്പുറം ഗവ.ഹൈസ്കൂളിന് മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്കുമാർ പുരസ്കാരം കൈമാറുന്നു..

ചാരുംമൂട്: താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിലെ തളിര് സീഡ് ക്ലബ്ബ് ഭക്ഷ്യമേള നടത്തി. സ്ക്വാഷ്, ജാം, വറ്റലുകൾ, കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ എന്നിവയാണു തയ്യാറാക്കിയത്.ചെമ്പരത്തി, പാഷൻ ഫ്രൂട്ട്, ഇലുമ്പിപ്പുളി എന്നിവയുടെ സ്ക്വാഷുകളും…..

ചാരുംമൂട്: പറവകൾക്കു ദാഹജലം ഒരുക്കി മാതൃകയാവുകയാണ് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പ്രവർത്തകർ. വേനൽക്കാലമായതോടെ സമീപപ്രദേശങ്ങളിലെ ജലാശയങ്ങളും മറ്റും വറ്റിവരളുന്ന സാഹചര്യം മുന്നിൽക്കണ്ടാണു…..

ചാരുംമൂട് : റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മോട്ടോർവാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.…..

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം മൂന്നാംസ്ഥാനവും സീസൺവാച്ച് ജില്ലാതല സമ്മാനവുംനേടിയ വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്കുമാർ പുരസ്കാരം നൽകുന്നു..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ് സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50 കിലോ) ശേഖരിക്കുകയും…..

നരിക്കുനി: ജില്ലാപഞ്ചായത്തിന്റെ ‘ഗ്രീനിങ് കോഴിക്കോട് വൃക്ഷത്തൈ പരിപാലന’ പദ്ധതിയുടെ ഭാഗമായി പുന്നശ്ശേരി എ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.ഒട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളുമാണ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം