ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും ഔഷധത്തോട്ട നിർമാണവും നടത്തി. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ആർ. രാജേഷ് ഹെഡ്മിസ്ട്രസ്…..
Seed News

വീയപുരം: മധുരവനം പദ്ധതിയിലൂടെ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. മാതൃഭൂമി സീഡ്, ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ചാമ്പ, നെല്ലി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം,…..
കറ്റാനം: മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ കർഷകനെ കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി ദിനത്തിൽ കൃഷിയിടത്തിലെത്തി ആദരിച്ചു. 2019-ലെ മികച്ച…..
ബുധനൂർ: ലോക സൈക്കിൾദിനത്തിൽ സൈക്കിൾ റാലിയോടെ ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി. കുട്ടികൾ സൈക്കിളിൽ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് പ്രാദേശിക അറിവ് നേടി. ഹെഡ്മാസ്റ്റർ…..

പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തുആലപ്പുഴ: കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈയടിയോടെ മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ 14-ാം വർഷത്തിലേക്കു കടന്നു. എസ്.ഡി.വി. സെന്റിനറി ഹാളിലെ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി…..
കുട്ടികളുടെ ചിത്രപ്രദർശനത്തോടെ തുടങ്ങുംആലപ്പുഴ: വിദ്യാർഥികളുടെ ചിത്രപ്രദർശനമൊരുക്കി മാതൃഭൂമി സീഡ് 14-ാം വർഷത്തെ പ്രവർത്തനം ശനിയാഴ്ചയാരംഭിക്കും. 650-ഓളം വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണു പ്രദർശനത്തിനുണ്ടാകുക. ആലപ്പുഴ…..

പാടൂർ: മുത്തശ്ശിമാവിന് സംരക്ഷണമൊരുക്കി വാണിവിലാസം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. 92 വർഷമായി സ്കൂൾ അങ്കണത്തിൽ തണൽ നൽകുന്ന മയിൽപ്പീലിയൻമാവിന്റെ സംരക്ഷണമാണ് സീഡ് അംഗങ്ങൾ ഏറ്റെടുത്തത്. നിരവധി പക്ഷികളുടെ ആവാസകേന്ദ്രമായി…..

തൃശ്ശൂർ: ഓരോ അക്ഷരത്തിലും ഉണ്ടായിരുന്നു പ്രകൃതിയുടെ ഒരംശം. മലയാള അക്ഷരമാലയെ പ്രകൃതിയുമായി കൂട്ടിയിണക്കി 386 കുട്ടികൾ വരച്ച ചിത്രങ്ങളുടെ തിളക്കത്തിലായിരുന്നു മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന…..

പതിന്നാലാം വർഷത്തിലേക്കു കടന്ന മാതൃഭൂമി സീഡിന്റെ 2022-2023 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് നടന്ന കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ അനിത പാലേരി, അഡീ. ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരിപ്പാട്,…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി