മൂവാറ്റുപുഴ: തർബിയത്ത് സ്കൂളിനു ചുറ്റുമുളള വീടുകളിൽ കുറച്ചുകാലം കഴിയുമ്പോൾ നിറയെ മാമ്പഴവും ജാതിക്കയും ഒക്കെ ഉണ്ടാകും. കിളികളും അണ്ണാറക്കണ്ണനും പൂമ്പാറ്റകളും ഒക്കെ വിരുന്നുവരും.തർബിയത്ത് സ്കൂളിലെ കുട്ടികൾ സീഡ്…..
Seed News

ആലപ്പുഴ: പെൺകുട്ടികൾ സ്വയംപര്യാപ്തതയിലേക്ക് ഉയരാനും പ്രതികരിക്കാനും ശീലിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. എസ്.ഡി.വി.ജി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘കൂടെ’ എന്ന ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം…..

കോടഞ്ചേരി: ശാന്തിനഗറിലും പരിസരത്തും പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാകുന്നു. ശാന്തിനഗർ കോടഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്.മാലിന്യം…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിനു മുൻപിൽ കെ.പി. റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് സീഡ് വിദ്യാർഥികൾ. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്തു മന്ത്രിക്കും എം.എസ്. അരുൺകുമാർ എം.എൽ.എ.ക്കും കുട്ടികൾ…..

ചേർത്തല: വീടുകൾ കാർഷിക പരീക്ഷണശാലയാക്കുന്ന തളിർനാമ്പുകൾ പദ്ധതിക്കു കടക്കരപ്പള്ളി ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി. സ്കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ വിത്തുനഴ്സറിയാണ് തളിർനാമ്പുകൾ. കുട്ടികൾക്കായി തൈക്കൽ വജ്ര…..

ചാരമംഗലം: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിവിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ നിർവഹിച്ചു. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങൾ ഇട്ടാണ് മത്സ്യംവളർത്തിയത്.…..

വരാപ്പുഴ: കരനെൽകൃഷിയിൽ തുടർച്ചയായ വർഷങ്ങളിൽ നൂറുമേനി വിളവ് കൊയ്ത ചാവറ ദർശൻ സി.എം.ഐ. പബ്ലിക് സ്കൂളിൽ ഇക്കുറിയും കൃഷിക്ക് വിത്ത് വിതച്ചു.വിദ്യാലയമുറ്റത്തെ അരഏക്കർ സ്ഥലത്തേക്ക് ഇത്തവണ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ഉമ…..

കൊച്ചി: കടുവയുടെ നാക്കിനെ കുറിച്ച് നിങ്ങളിൽ എത്രപേർക്ക് അറിയാം? പല്ലിനോളംതന്നെ മൂർച്ചയുള്ള നാക്കിന്റെ ഉടമയാണ് നമ്മുടെ ദേശീയ മൃഗം. ചെറിയ കൂർത്ത മുള്ളുകൾ പൊന്തിനിൽക്കുന്നതുപോലെയാണ് കടുവയുടെ നാക്ക്. കാട്ടിലെ ഏറ്റവും…..

കൊച്ചി: ഓരോ കുട്ടിക്കുമുള്ളത് വ്യത്യസ്തമായ കഴിവുകളാണ്. അവ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടതെന്ന് കേരള സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫൊർമാറ്റിക്സ് വിഭാഗം തലവനും…..

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,ഒന്നര വർഷമായി സ്കൂളിൽ പോകാനോ കൂട്ടുകൂടി കളിക്കാനോ കഴിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ഞങ്ങൾ കുട്ടികൾ. വിക്ടേഴ്സിലെ ക്ലാസുകളോടും ഞങ്ങളുടെ അദ്ധ്യാപകർ നൽകുന്ന ഓൺലൈൻ ക്ലാസുകളോടും…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ