Seed News

 Announcements
   
മണപ്പുറം സെയ്ന്റ് തെരേസാസ് ഹൈസ്കൂളിൽ…..

പൂച്ചാക്കൽ: മണപ്പുറം സെയ്‌ന്റ് തെരേസാസ് ഹൈസ്‌കൂളിൽ കുട്ടികളുടെ റേഡിയോനിലയം തുടങ്ങി. തെരേസ്യൻ വോയ്‌സ് എന്ന ഈ റേഡിയോനിലയത്തിൽ കുട്ടികളെ കൃഷിയിലേക്ക് താത്‌പര്യമുള്ളവരാക്കുന്നതിന്റെ ഭാഗമായി ‘എന്റെ കൃഷിത്തോട്ടം’ പരിപാടി…..

Read Full Article
കാട്ടൂരിലെ ബസ്‌ സ്റ്റോപ്പുകളിൽ…..

കലവൂർ: കാട്ടൂർജങ്‌ഷനിലും സെയ്‌ന്റ് മൈക്കിൾസ് ഫൊറോനപള്ളി ബസ് സ്റ്റോപ്പിലും രാവിലെയും വൈകീട്ടും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണം.     കാട്ടൂർ ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ, ഹോളിഫാമിലി വിസിറ്റേഷൻ പബ്ളിക് സ്‌കൂൾ എന്നിവിടങ്ങളിലെ…..

Read Full Article
   
മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ…..

കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കു ദാഹമകറ്റാം പദ്ധതിക്കു തുടക്കംകുറിച്ചപ്പോൾ. സീഡ് ക്ലബ്ബ് അംഗങ്ങളായ ആകാശ്, ആരതി, അഭിരാമി, നിവേദ്യ, ആതിര, ആനന്ദ്, ഉണ്ണി, ഗായത്രി,…..

Read Full Article
   
ചെറിയനാട് സ്കൂളിൽ സീഡ് ക്ലബ്ബ്…..

ചെറിയനാട്: ചെറിയനാട് ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുളസീവന നിർമാണ പദ്ധതിക്കു തുടക്കമായി. ഗ്രോബാഗുകളിൽ സീഡ് അംഗങ്ങളായ വിദ്യാർഥികൾ തുളസിച്ചെടികൾ നട്ട്‌ പദ്ധതിക്കു തുടക്കമിട്ടു.…..

Read Full Article
   
സീഡ് 2021-22 വാർഷിക റിപ്പോർട്ട് മാർച്ച്…..

ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മാർച്ച് ഒന്നിനു മുൻപു നൽകണം. വിദ്യാർഥികളിൽ പരിസ്ഥിതിബോധം വളർത്തുന്നതിനായി 13 വർഷം മുൻപ് ആരംഭിച്ച സീഡ് പദ്ധതി കോവിഡ് വ്യാപനകാലത്തും…..

Read Full Article
   
കുട്ടികൾക്കായി സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കായി കരാട്ടെ പരിശീലനം തുടങ്ങി. അഞ്ചുമുതൽ പത്തുവരെ വയസ്സുള്ള കുട്ടികൾക്കാണു പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു പരിശീലനം…..

Read Full Article
   
പേരിശ്ശേരി ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി…..

പേരിശ്ശേരി ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിന്റെയും ജില്ലാ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സംയുക്ത ഗവേഷണാത്മക കാർഷിക പരിപാടിയായ നമ്മുടെ പോഷക കൃഷിത്തോട്ടം പദ്ധതി പുലിയൂർ പഞ്ചായത്ത്…..

Read Full Article
   
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ…..

പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലതാ മങ്കേഷ്‌കർ ഓർമമരം പമ്പയാറിന്റെ തീരത്ത്‌ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവംഗം ജി. കൃഷ്ണകുമാർ നടുന്നു. പ്രിൻസിപ്പൽ…..

Read Full Article
   
സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കി…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ കൃഷിഭവനവുമായി ചേർന്ന് സ്കൂൾ അങ്കണത്തിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കി. താമരക്കുളം കൃഷിഭവനിൽനിന്നു ലഭിച്ച 50 ഗ്രോബാഗുകളിൽ വെണ്ട, വഴുതന, ചീര, തക്കാളി,…..

Read Full Article
   
സാനിറ്റൈസർ നിർമാണത്തിൽ പരിശീലനം…..

ചാരുംമൂട്: താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ തളിര് സീഡ് ക്ലബ്ബ്‌ സാനിറ്റെസർ നിർമാണപരിശീലനം സംഘടിപ്പിച്ചു. കോവിഡ് വാക്‌സിൻ നോഡൽ ഓഫീസറും സീനിയർ അസിസ്റ്റന്റുമായ എസ്. സഫീനാബീവി ക്ലാസ് നയിച്ചു. എച്ച്.എം. സുനിത ഡി. പിള്ള,…..

Read Full Article