Seed News

മാരാരിക്കുളം: എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൗൺസലിങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ‘പേടിവേണ്ട കൂടെയുണ്ട്’ എന്ന പേരിൽ കൗൺസലിങ് തുടങ്ങിയത്. ആലപ്പുഴ…..

അമ്പലപ്പുഴ: കാഴ്ചപരിമിതിയുള്ള സഹപാഠികൾക്കായി വലിയ അച്ചടിയുള്ള പുസ്തകം കിട്ടാൻ നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം…..

നടപടി മാതൃഭൂമി സീഡ് റിപ്പോർട്ടറുടെ വാർത്തയെത്തുടർന്ന്പാണ്ടനാട്: പാണ്ടനാട് കീഴ്വന്മഴി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തനമാരംഭിച്ചു. 2019-20 കാലഘട്ടത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് ഡിവിഷനിൽനിന്നു ലഭിച്ച 40 എച്ച്.പി. മോട്ടോർ…..

കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയ്ന്റ മേരീസ് ദയാഭവൻ അഗതിമന്ദിരത്തിൽ പുതുവർഷം ആഘോഷിച്ചു. സീഡ് ക്ളബ്ബ് അംഗങ്ങൾ അന്തേവാസികൾക്ക് മധുരംവിതരണം ചെയ്യുകയും പുതുവത്സര…..

ജില്ലാതലത്തിൽ 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം (എൽ.പി. വിഭാഗം) നേടിയ ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം..

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള (മൂന്നാംസ്ഥാനം) മാതൃഭൂമി സീഡിന്റെ 2020-21 വർഷത്തെ പുരസ്കാരം നേടിയ നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 2020-‘21 വർഷത്തെ ഹരിതവിദ്യാലയം പുരസ്കാരം രണ്ടാംസ്ഥാനം നേടിയ പേരിശ്ശേരി ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപകനും മറ്റു അധ്യാപകരും ജില്ലാതല സീഡ് അതിജീവന പുരസ്കാരം നേടിയ ചെങ്ങന്നൂർ…..

ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂട്ടുകാർക്ക് കരുതലേകി മുഖാവരണം സമ്മാനമായി നൽകി. ആഘോഷങ്ങൾ കരുതലോടെയാവണമെന്ന ക്രിസ്മസ് സന്ദേശം നൽകി സീനിയർ അധ്യാപിക…..

ചാരുംമൂട്: ഭിന്നശേഷിക്കുട്ടികളുടെ വീടുകളിൽ ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങളുമായി പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് എത്തി. സ്കൂളിൽ എത്താനാകാത്ത കുട്ടികൾക്കാണ് സമ്മാനങ്ങൾ നൽകിയത്.ക്രിസ്മസ് പ്രമാണിച്ച്…..
Related news
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ
- കലോത്സവത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഫ്ലാഷ് മോബ്
- സീഡ് റിപ്പോർട്ടറുടെ വാർത്ത ഫലംകണ്ടു കനാൽറോഡ് സഞ്ചാരയോഗ്യമാക്കി