Seed News

 Announcements
   
ബസ്‌ സ്റ്റോപ്പുകളും വഴിയോരങ്ങളും…..

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ്‌ സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50 കിലോ) ശേഖരിക്കുകയും…..

Read Full Article
   
വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ…..

നരിക്കുനി: ജില്ലാപഞ്ചായത്തിന്റെ ‘ഗ്രീനിങ് കോഴിക്കോട് വൃക്ഷത്തൈ പരിപാലന’ പദ്ധതിയുടെ ഭാഗമായി പുന്നശ്ശേരി എ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.ഒട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളുമാണ്…..

Read Full Article
   
ശീതകാല പച്ചക്കറി വിളവെടുത്തു..

കോടഞ്ചേരി: സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് എന്നിവയുടെ വിളവെടുപ്പ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയാണ് വിളവെടുപ്പ് നടത്തിയത്.…..

Read Full Article
   
പുഴയോര മുളവത്കരണവുമായി ജ്ഞാനോദയ…..

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഴയോര മുളവത്കരണമാരംഭിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ മുളത്തൈ നട്ട് ഉദ്ഘാടനംചെയ്തു.…..

Read Full Article
കൈവിടില്ല ‘പയസ്വിനിയെ’ സംരക്ഷണവുമായി…..

മരം ഏറ്റെടുക്കാനുള്ള സന്നദ്ധതയറിയിച്ച്‌ അടുക്കത്ത്ബയൽ സ്കൂൾഇനി വേണ്ടത് ഔദ്യോഗികാനുമതി.കാസർകോട്: കവയിത്രി സുഗതകുമാരി നട്ട കാസർകോട് നഗരഹൃദയത്തിലെ മാവ്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളെത്തി.‘മാതൃഭൂമി’…..

Read Full Article
   
സീഡ് ക്ലബ്ബ് യുവജന ദിനാചരണം..

പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആചരിച്ചു. സീഡ് വിദ്യാർഥികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.…..

Read Full Article
   
ഗ്രന്ഥശാലയ്‌ക്കു പുസ്തകങ്ങൾ കൈമാറി…..

ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പാലമേൽ ഇളംപള്ളിൽ  പ്രതീക്ഷ ഗ്രന്ഥശാലയിലേക്കു പുസ്തകങ്ങൾ നൽകി. സീഡ് അംഗങ്ങൾ സമാഹരിച്ച നൂറോളം പുസ്തകങ്ങളാണു നൽകിയത്. പഞ്ചായത്തംഗം ആർ. രതി, ഗ്രന്ഥശാലാ…..

Read Full Article
മണ്ണുദിനം, ശിശുദിനം :മാതൃഭൂമി സീഡ്…..

ആലപ്പുഴ: മാതൃഭൂമി സീഡ് മണ്ണുദിനം, ശിശുദിനം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ മൂന്നുവരെ സ്ഥാനം ലഭിച്ചവരുടെ വിവരം ചുവടെ.മൺകല മത്സരം യു.പി.വിഭാഗം: 1. റോമൽ ജോസഫ് രഞ്ജു,…..

Read Full Article
   
മേനി മെമ്മോറിയൽ സ്കൂളിൽ പച്ചക്കറിത്തോട്ടം…..

 വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ മുറ്റത്തൊരു പച്ചക്കറിതോട്ടം പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് പച്ചക്കറിത്തൈ…..

Read Full Article
   
എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക്‌ കൗൺസലിങ്ങുമായി…..

മാരാരിക്കുളം: എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൗൺസലിങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ‘പേടിവേണ്ട കൂടെയുണ്ട്’ എന്ന പേരിൽ കൗൺസലിങ് തുടങ്ങിയത്.  ആലപ്പുഴ…..

Read Full Article