ആലപ്പുഴ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു മാതൃഭൂമി സീഡ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ‘ഗാന്ധിജിയുടെ യാത്രകൾ’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽനിന്നുള്ള 900-ഓളം മത്സരാർഥികളാണു പങ്കെടുത്തത്. എൽ.പി., യു.പി. ഹൈസ്കൂൾ/ഹയർസെക്കൻഡറി …..
Seed News

വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സഹപാഠികൾക്കു കൈത്താങ്ങാകുന്നു. സ്‌കൂളിലെ രണ്ടു കുട്ടികളുടെ കുടുംബത്തിനുള്ള ചികിത്സാസഹായം നൽകിയാണ് സീഡ് ക്ലബ്ബ് മാതൃകയായത്. സ്‌കൂളിലെ കുട്ടികളിൽനിന്നു സമാഹരിച്ച…..
ആലപ്പുഴ: മാതൃഭൂമി സീഡ്, ഗൃഹലക്ഷ്മിവേദി എന്നിവയുടെ നേതൃത്വത്തിൽ യോഗാ പരിശീലനം ശനിയാഴ്ച 11-ന് ആരംഭിക്കും. ഓൺലൈനായി നടക്കുന്ന പരിശീലനത്തിനു സനിജാ നാസർ നേതൃത്വം നൽകും. സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും…..

ആലപ്പുഴ : നവംബർ ഒന്നിനു സ്കൂൾതുറക്കുന്ന സാഹചര്യത്തിൽ അമിതാവേശത്തിൽ കുട്ടികൾ സ്കൂളുകളിൽ എത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി മാതൃഭൂമി സീഡ് ബോധവത്കരണ ക്ലാസ് നടത്തി. എസ്.ഡി.വി.…..
പെരുമ്പാവൂർ: 2272 ചതുരശ്രയടി വലുപ്പത്തിൽ ഗാന്ധിചിത്രം വരച്ച് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ. ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ചിത്രരചനയിൽ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഷാനവാസ് മുടിക്കലിന്റെ…..
ജില്ലാ കളക്ടറെ കൈയിൽ കിട്ടിയപ്പോൾ കാത്തുവെച്ച ചോദ്യമെല്ലാം തുറന്നുചോദിച്ച് കുട്ടികൾ. ആഗോള താപനം മുതൽ നഗരത്തിലെ വെള്ളക്കെട്ടും വിനോദസഞ്ചാര മേഖലയുമെല്ലാം ചോദ്യങ്ങളായി. ചിരിച്ചുകൊണ്ട് അതിനെല്ലാം ഉചിതമായി മറുപടി നൽകി…..

ആലപ്പുഴ: വിഷരഹിത പച്ചക്കറി ആഹ്വാനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറി വിത്തുവിതരണം തുടങ്ങി. ഓൺലൈൻ ക്ലാസിന്റെ വിരസതയിൽനിന്നു വീട്ടുമുറ്റത്തും സ്കൂൾ മുറ്റത്തും പച്ചക്കറി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ്,…..

ആലപ്പുഴ: ഒന്നരവർഷമായി കുട്ടികളുടെ കളിചിരികളില്ലാതെകിടന്ന സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറിച്ചെടികളും പൂച്ചെടികളും നട്ടു കുട്ടികളെ വരവേൽക്കാൻ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സ്കൂൾമുറ്റമൊരുക്കുകയാണു മാതൃഭൂമി സീഡ് ക്ലബ്ബ്.…..

ആലപ്പുഴ: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിനുള്ള വിത്തുവിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കർഷകനെന്ന പദവിയെക്കാൾ ആദരിക്കപ്പെടേണ്ട…..

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പൂന്തോട്ടനിർമാണം തുടങ്ങി. പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനംചെയ്തു. ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം