തിരുവാങ്കുളം: മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ കർഷകദിനം വെർച്വൽ പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു. 6, 7, 8 ക്ലാസുകളിലെ കുട്ടികളുമായി സംവദിക്കാനെത്തിയത് മാരാരിക്കുളത്തെ കൃഷി ഓഫീസറും ഭവൻസ്…..
Seed News

കൊച്ചി : മാതൃഭൂമിയും ഫെഡറല് ബാങ്കും ചേര്ന്ന് വിദ്യാലയങ്ങളില് നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 'സിവില് സര്വീസ്- ഐ.ആര്.എസ്. ആന്ഡ് റോള് ഇന് നേഷന് ബില്ഡിങ്' എന്ന വിഷയത്തില് ശനിയാഴ്ച രാവിലെ 10.30-ന് വെബിനാര് നടത്തുന്നു.…..
കോതമംഗലം : സെൻറ് അഗസ്റ്റിൻ ജി.എച് .എസ് . എസ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷകനായ ശ്രീ.സി.എ. രാജു വിനെ ആദരിച്ചു എം.എൽ. എ ശ്രീ .ആൻ്റണി ജോൺ പരുപാടിയിൽ പങ്കെടുത്തു . സെൻറ് അഗസ്റ്റിൻ സ്കൂളിലെ …..

തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക നാളികേരദിനത്തിൽ തെങ്ങിൻതൈ നട്ട് സീഡ് ക്ലബ്ബ് ‘എന്റെ തെങ്ങ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എം.ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്തിന് തെങ്ങിൻതൈ…..

കോഴിക്കോട്: ലോക നാളികേരദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് വെബിനാർ സംഘടിപ്പിച്ചു. കേരകർഷക ദേശീയ അവാർഡ് ജേതാവ് എം.എം. ഡൊമിനിക് നാളികേര കൃഷിയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. വരുംതലമുറകൾ നാളികേരക്കൃഷി…..

കൊച്ചി: സ്വപ്നങ്ങൾ കാണുന്നതും അതു സാക്ഷാത്കരിക്കാൻ കഠിനമായി അധ്വാനിക്കുന്നതുമാണ് വിജയത്തിന്റെ താക്കോലെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്.മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ…..

കഞ്ഞിക്കുഴി: മഹാമാരിയുടെ നാളുകളിൽ സ്കൂളിൽനിന്ന് അകന്ന്, വീട്ടിൽക്കഴിയുന്ന കുരുന്നുകളിലെ വിരസതയകറ്റാൻ കുട്ടിത്തോട്ടം പദ്ധതിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ്ക്ലബ്ബാണ് പദ്ധതി തുടങ്ങിയത്.…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ കേരള വനംവകുപ്പ് നിർമിച്ച വിദ്യാവനം ഒരുങ്ങി. വെള്ളിയാഴ്ച രാവിലെ 10-ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ്…..

കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി തോമസ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭാഗമായി പ്രതിഭകൾക്ക്…..

പുന്നപ്ര: പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുവേണ്ടി മുറിച്ചുമാറ്റിയ നാലുമരങ്ങൾക്കുപകരമായി സ്കൂൾ അങ്കണത്തിൽ 32 ഫലവൃക്ഷത്തൈകൾ നട്ട് മാതൃഭൂമി സീഡ് ക്ലബ്ബ്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ