ജില്ലാ കളക്ടറെ കൈയിൽ കിട്ടിയപ്പോൾ കാത്തുവെച്ച ചോദ്യമെല്ലാം തുറന്നുചോദിച്ച് കുട്ടികൾ. ആഗോള താപനം മുതൽ നഗരത്തിലെ വെള്ളക്കെട്ടും വിനോദസഞ്ചാര മേഖലയുമെല്ലാം ചോദ്യങ്ങളായി. ചിരിച്ചുകൊണ്ട് അതിനെല്ലാം ഉചിതമായി മറുപടി നൽകി…..
Seed News

ആലപ്പുഴ: വിഷരഹിത പച്ചക്കറി ആഹ്വാനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറി വിത്തുവിതരണം തുടങ്ങി. ഓൺലൈൻ ക്ലാസിന്റെ വിരസതയിൽനിന്നു വീട്ടുമുറ്റത്തും സ്കൂൾ മുറ്റത്തും പച്ചക്കറി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ്,…..

ആലപ്പുഴ: ഒന്നരവർഷമായി കുട്ടികളുടെ കളിചിരികളില്ലാതെകിടന്ന സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറിച്ചെടികളും പൂച്ചെടികളും നട്ടു കുട്ടികളെ വരവേൽക്കാൻ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സ്കൂൾമുറ്റമൊരുക്കുകയാണു മാതൃഭൂമി സീഡ് ക്ലബ്ബ്.…..

ആലപ്പുഴ: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിനുള്ള വിത്തുവിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കർഷകനെന്ന പദവിയെക്കാൾ ആദരിക്കപ്പെടേണ്ട…..

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പൂന്തോട്ടനിർമാണം തുടങ്ങി. പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനംചെയ്തു. ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന…..

മണ്ണൂർ: വിഷമില്ലാത്ത പച്ചക്കറിയെന്ന ലക്ഷ്യവുമായി വിദ്യാർഥികൾക്കുള്ള മാതൃഭൂമി സീഡിന്റെ വിത്ത് വിതരണത്തിന് ഫറോക്ക് ഉപജില്ലയിൽ തുടക്കമായി. മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്…..

കൊടിയത്തൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ ആഹാരം,എന്റെ ആരോഗ്യം എന്റെ ആയുസ്സ്’ പദ്ധതിക്ക് വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറിക്കൃഷി…..
ആലപ്പുഴ: മാതൃഭൂമി സീഡ് ജില്ലയിൽ ലോക ഫോട്ടോഗ്രഫിദിനത്തിന്റെ ഭാഗമായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘പ്രകൃതി’ എന്ന വിഷയത്തിലായിരുന്നു മത്സരം. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വെവ്വേറെയായിരുന്നു…..
സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് വിതപ്പാട്ട് ഉച്ചത്തിൽ പാടി വയലിൽ വിത്തെറിഞ്ഞു. ആ പാട്ട് ഏറ്റുപാടി മന്ത്രിക്കൊപ്പം വയൽച്ചെളിയിൽ കാലുറപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിലെ കൊച്ചുകൂട്ടുകാരും ഒരു പുത്തൻ കൃഷിയനുഭവത്തിലേക്ക്…..

ആലപ്പുഴ: ഓസോൺദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ളബ്ബ് പ്രവർത്തകർ ഓസോൺശോഷണം കുറയ്ക്കാൻ സഹായിക്കുന്ന സസ്യമെന്നനിലയിൽ സ്കൂളിന്റെ മുന്നിലുള്ള റോഡിന്റെ സമീപം തുളസിത്തോട്ടമൊരുക്കി.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ