ചാരുംമൂട് : ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മായം കണ്ടെത്തുന്നതിനെപ്പറ്റി താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കു പരിശീലനം നൽകി. ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണു തളിര് സീഡ് ക്ലബ്ബ് പരിശീലന പരിപാടി…..
Seed News

കൊച്ചി: കോവിഡുകാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികളിലെ വായുസഞ്ചാരത്തിനാണ് മുഖ്യപ്രാധാന്യം നൽകേണ്ടതെന്ന് ഐ.എം.എ. കേരള റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ. 'കോവിഡുകാലത്തെ സ്കൂൾ തുറപ്പും സുരക്ഷയും' എന്ന വിഷത്തിൽ…..

പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബ്, സി.ഡബ്ല്യു.ആർ.ഡി.എം. എന്നിവ ചേർന്ന് ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് പേരാമ്പ്ര ഒലീവ് പബ്ളിക് സ്‌കൂളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി. സി.ഡബ്ല്യു.ആർ.ഡി.എം. റിസർച്ച് അസോസിയേറ്റ്…..

കോഴിക്കോട്: ഓസോൺ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് സംഘടിപ്പിച്ച പോസ്റ്റർ രചനാമത്സരത്തിൽ വിദ്യാർഥികൾ ആശയവും ആശങ്കകളും അവതരിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള അറുനൂറോളം വിദ്യാർഥികളാണ് മത്സരത്തിൽ…..

കക്കട്ടിൽ:മാതൃഭൂമി സീഡ് സ്കൂൾതല പച്ചക്കറി വിത്ത് വിതരണം നടത്തി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുന്നുമ്മൽ കൃഷി ഓഫിസർ ആർദ്ര എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കെ. പ്രഭാനന്ദിനി അധ്യക്ഷയായി. എലിയാറ ആനന്ദൻ , വി. വിജേഷ്, മനോജ്…..

തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുദ്ധജല മത്സ്യക്കൃഷി പദ്ധതി ആരംഭിച്ചു. 20 വിദ്യാർഥികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തു.…..

കായണ്ണബസാർ: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ ‘മധുരവനം’ പദ്ധതിക്ക് തുടക്കമായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി മൂഴികൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇഷാൻ റസാഖ് അധ്യക്ഷനായി.…..

എകരൂൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിനി ആയിഷ സിയന്ന വീട്ടുവളപ്പിൽ വിളയിച്ച കരനെല്ല് കൊയ്തെടുത്തു. സാങ്കേതികതയുടെ കാലത്ത് ഈ കൊച്ചു കൃഷിക്കാരിയുടെ ഉദ്യമം ശ്രദ്ധേയവും വിജയകരവുമായതിൽ സ്കൂളധികൃതർക്കും…..

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു നിർവഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്…..
തകഴി: തകഴി ശിവശങ്കരപിള്ള സ്മാരക ഗവ. യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോകഭക്ഷ്യദിനമാചരിച്ചു. കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം വെർച്വൽടൂറിലുടെ സന്ദർശിച്ചായിരുന്നു ദിനാചരണം. വിവിധതരത്തിലുള്ള ഭക്ഷ്യസംസ്‌കരണരീതിയെക്കുറിച്ചു…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം