Seed News

കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കു ദാഹമകറ്റാം പദ്ധതിക്കു തുടക്കംകുറിച്ചപ്പോൾ. സീഡ് ക്ലബ്ബ് അംഗങ്ങളായ ആകാശ്, ആരതി, അഭിരാമി, നിവേദ്യ, ആതിര, ആനന്ദ്, ഉണ്ണി, ഗായത്രി,…..

ചെറിയനാട്: ചെറിയനാട് ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുളസീവന നിർമാണ പദ്ധതിക്കു തുടക്കമായി. ഗ്രോബാഗുകളിൽ സീഡ് അംഗങ്ങളായ വിദ്യാർഥികൾ തുളസിച്ചെടികൾ നട്ട് പദ്ധതിക്കു തുടക്കമിട്ടു.…..

ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മാർച്ച് ഒന്നിനു മുൻപു നൽകണം. വിദ്യാർഥികളിൽ പരിസ്ഥിതിബോധം വളർത്തുന്നതിനായി 13 വർഷം മുൻപ് ആരംഭിച്ച സീഡ് പദ്ധതി കോവിഡ് വ്യാപനകാലത്തും…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കായി കരാട്ടെ പരിശീലനം തുടങ്ങി. അഞ്ചുമുതൽ പത്തുവരെ വയസ്സുള്ള കുട്ടികൾക്കാണു പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു പരിശീലനം…..

പേരിശ്ശേരി ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിന്റെയും ജില്ലാ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സംയുക്ത ഗവേഷണാത്മക കാർഷിക പരിപാടിയായ നമ്മുടെ പോഷക കൃഷിത്തോട്ടം പദ്ധതി പുലിയൂർ പഞ്ചായത്ത്…..

പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലതാ മങ്കേഷ്കർ ഓർമമരം പമ്പയാറിന്റെ തീരത്ത് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവംഗം ജി. കൃഷ്ണകുമാർ നടുന്നു. പ്രിൻസിപ്പൽ…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കൃഷിഭവനവുമായി ചേർന്ന് സ്കൂൾ അങ്കണത്തിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കി. താമരക്കുളം കൃഷിഭവനിൽനിന്നു ലഭിച്ച 50 ഗ്രോബാഗുകളിൽ വെണ്ട, വഴുതന, ചീര, തക്കാളി,…..

ചാരുംമൂട്: താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ തളിര് സീഡ് ക്ലബ്ബ് സാനിറ്റെസർ നിർമാണപരിശീലനം സംഘടിപ്പിച്ചു. കോവിഡ് വാക്സിൻ നോഡൽ ഓഫീസറും സീനിയർ അസിസ്റ്റന്റുമായ എസ്. സഫീനാബീവി ക്ലാസ് നയിച്ചു. എച്ച്.എം. സുനിത ഡി. പിള്ള,…..

കടക്കരപ്പള്ളി: ‘കരുതാം കടക്കരപ്പള്ളിയെ’ പദ്ധതിയുമായ് മാതൃഭൂമി സീഡ് ക്ലബ്ബ്. കടക്കരപ്പള്ളി ഗവ. എൽ.പി. സ്കൂളിലെ സീഡ്പദ്ധതിയുടെ ഭാഗമായുള്ള കോവിഡ് ബോധവത്ക്കരണ പരിപാടിയാണ്. പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ വീഡിയോകൾ,…..

ചാരുംമൂട്: പയ്യനല്ലൂർ ഗവ.ഹൈസ്കൂളിൽ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണു നടത്തുന്നത്.പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം