Seed Reporter

 Announcements
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ മാങ്ങിടപ്പിള്ളി-കാരിത്തടം…..

കളമ്പൂർ-തിരുമറയൂർ റോഡിനെയും തൊട്ടൂർ- തിരുമറയൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്. ടാർ ചെയ്തിട്ട് ഏറെക്കാലമായി.തിരുമറയൂർ, മാങ്ങിടപ്പിള്ളി ഭാഗങ്ങളിൽ നിന്നും വെളിയനാട് ഭാഗങ്ങളിലേക്ക് എത്താനുള്ള എളുപ്പ…..

Read Full Article
   
‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല..

കാക്കനാട്: ‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല’ - വെണ്ണല-പാലച്ചുവട് റോഡരികിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കേണ്ടി വരുമോ? ഓരോ രാത്രി കഴിയുമ്പോഴേക്കും ഈ ഭാഗത്ത് മാലിന്യം കുമിയുകയാണ്‌.ഗതാഗതക്കുരുക്കില്ലാതെ…..

Read Full Article
   
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു..

വളഞ്ഞവട്ടം:കെ.വി.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വഴുതനങ്ങ, തക്കാളി, പച്ചമുളക്, ചീര എന്നിവയാണ് സ്കൂൾ വളപ്പിൽ…..

Read Full Article
   
വന്യ മൃഗങ്ങളുടെ ആക്രമണത്തെ ഭയന്നു…..

ഇല്ലിത്തോട്: മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ ഒന്നാം ബ്ലോക്ക് പ്രദേശത്തെ നിവാസികൾ ഭീതിയിലാണ്. വനത്തിൽനിന്ന് ആന, പന്നി, ചെന്നായ എന്നിവ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത്…..

Read Full Article
   
ചെളിക്കുളമായി മാറിയ ചെല്ലാനം ഹാർബർ…..

ചെല്ലാനം: ചെല്ലാനം ഫിഷിങ്‌ ഹാർബറിലേക്കുള്ള റോഡ് കുണ്ടും കുളവുമായി മാറിയിട്ട് കാലമേറെയായി. അരക്കിലോമീറ്റർ മാത്രം ദൂരമുള്ള റോഡാണിത്. നൂറുകണക്കിനാളുകളാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. ഹാർബറിലേക്ക് മത്സ്യം കയറ്റാൻ എത്തുന്ന…..

Read Full Article
   
വെള്ളക്കെട്ടിലായി സ്‌കൂളും പരിസരവും..

തലവടി: ശതാബ്ദി നിറവിൽ നിൽക്കുന്ന തലവടി ടി.എം.ടി. ഹൈസ്‌കൂളും പരിസരവും വെള്ളക്കെട്ടിൽ. മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂൾ ജലനിരപ്പിനും താഴ്ന്നാണ് നിൽക്കുന്നത്. വിദ്യാർഥികൾ നട്ട 50 ഏത്തവാഴകളാണ് കാലവർഷക്കെടുതിയിൽ …..

Read Full Article
   
സീബ്രാ ലൈൻ അപകടം കുറയ്ക്കനോ ,എങ്കിൽ…..

തൊടുപുഴ :വെങ്ങല്ലൂർ ടൌൺ യു.പി.സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഞാൻ .വെങ്ങല്ലൂർ റിലയനസ് പെട്രോൾ പാമ്പിന്റ മുൻ വശത്തായാണ് ഞങ്ങളുടെ സ്‌കൂളിലേക്ക് കടക്കുന്ന റോഡ് ഉള്ളത് .വളരെ തിരക്കേറിയ ജംഗ്ഷനാണ് ഇത് ,ഇവിടെ പെട്രോൾ…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ ശ്രമം ഫലംകണ്ടു-മാലിയിലെ…..

വണ്ടൻമേട്: മാലിന്യ പ്രശ്നം രൂക്ഷമായ മാലിയിൽ സീഡ് ക്ലബ്ബിന്റെ ഇടപെടീലോടെ പ്രശ്നത്തിന് പരിഹാരമായി. ഇവിടെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. മാലിന്യ സംസ്കരണത്തിന് മാർഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഈ…..

Read Full Article
   
കുളമായി കൊടുവേലി- ചാലക്കമുക്ക്…..

കൊടുവേലി: കൊടുവേലി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ഞാൻ. സ്കൂളിൻറെ മുൻപിലുള്ള കൊടുവേലി -ചാലക്കമുക്ക് റോഡിൻറെ ശോചനീയാവസ്ഥ  മൂലം, ഞാനുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാൽനടയാത്രക്കാർക്കും…..

Read Full Article
   
കുണ്ടായിത്തോട് കനാൽ നവീകരിക്കണം..

കൊളത്തറ: പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യമടിഞ്ഞ് ‌ഒഴുക്ക് നിലച്ച അവസ്ഥയിലാണ് കുണ്ടായിത്തോട് കനാൽ. മഴക്കാലമാവുമ്പോൾ കുണ്ടായിത്തോടുകാരുടെ ദുരിതം തുടങ്ങും. അഴുക്കുചാലുകൾ അടഞ്ഞ് സമീപപ്രദേശമാകെ മഴക്കാലത്തു വെള്ളക്കെട്ടിലാവുക…..

Read Full Article