Seed Reporter

 Announcements
   
കണ്ണു തുറക്കുമോ അധികാരികൾ..

ചങ്ങാടത്തെ ആശ്രയിച്ച് ആയിരത്തോളം കുടുംബങ്ങൾകോരൂത്തോട്: തോപ്പിൽ കടവ് പാലത്തോടൊപ്പം ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നം കൂടിയാണ് ഒഴുകിപ്പോയത്. കോട്ടയം-ഇടുക്കി ജില്ലാതിർത്തിയിലെ പാലം സർക്കാർ സഹായമില്ലാതെ നാട്ടുകാർ നിര്മിച്ചതാണ്.…..

Read Full Article
   
പ്രതിസന്ധിയിൽ മത്സ്യബന്ധന മേഖല..

ആലപ്പുഴ: തീരദേശമേഖലയിലെ പ്രാധാന ജീവനോപാധിയായ മത്സ്യബന്ധനം പ്രതിസന്ധിയുടെ നടുവിലാണ്. മനുഷ്യർ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്ത് തീരദേശമേഖലയും അനുഭവിക്കുകയാണ്.യന്ത്രം ഉപയോഗിച്ചുള്ള…..

Read Full Article
   
മുടീത്തറ സ്‌കൂളിന്റെ സൂചനാബോർഡ്…..

കാരാഴ്മ: ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിലെ കാരാഴ്മ ഈസ്റ്റ് ഗവ.എൽ.പി സ്‌കൂളിന്റെ (മുടീത്തറ സ്‌കൂൾ) പേര് സൂചിപ്പിക്കുന്ന സൂചനാബോർഡുകൾ ഇല്ല. നിരവധി ഇടവഴികളുള്ള പ്രദേശമായതിനാൽ സ്കൂളിലേയ്ക്കുള്ള വഴി അറിയാതെ പുറത്തുനിന്നെത്തുന്നവർ…..

Read Full Article
വീയപുരം തടിഡിപ്പോയുടെ തീരമിടിയുന്നു;…..

വീയപുരം: ജില്ലയിലെ ഏക സംരക്ഷിത വനമായ വീയപുരം സർക്കാർ തടിഡിപ്പോയുടെ തീരങ്ങൾ കുത്തൊഴുക്കിൽ ഇടിയുന്നു. ഡിപ്പോയ്ക്കുള്ളിലെ ചതുപ്പു സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. അതിനാൽ തീരം കല്ലുകെട്ടി…..

Read Full Article
കണിച്ചുകുളങ്ങരയിൽ പൊതുശൗചാലയം…..

കണിച്ചുകുളങ്ങര: പേരും പ്രശസ്തിയും ഉണ്ടെങ്കിലും കണിച്ചുകുളങ്ങര ഗ്രാമത്തിൽ വികസനം ഇപ്പോഴും പടിക്ക് പുറത്ത്. നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന ഇവിടെ കംഫർട്ട് സ്റ്റേഷൻ ഇല്ല.  കണിച്ചുകുളങ്ങര ജങ്ഷനിലും കണിച്ചുകുളങ്ങര…..

Read Full Article
   
നിരോധനത്തിന്റെ പേരിൽ പ്ലാസ്റ്റിക്…..

പാണ്ടനാട്: നിരോധനത്തിന്റെ പേരിൽ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം വഴിയിൽക്കൊണ്ടുതള്ളുകയാണ്. പാണ്ടനാട് കിളിയന്ത്ര ഭാഗത്താണ് മാലിന്യം കുന്നുകൂടിയത്. ചെങ്ങന്നൂർ-പരുമല റോഡിൽ ഏറെ തണൽമരങ്ങൾ നിറഞ്ഞ മനോഹരമായ സ്ഥലം ഇന്നിപ്പോൾ…..

Read Full Article
   
നടുറോഡിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു..

താമരശ്ശേരി: കോടഞ്ചേരി അങ്ങാടിയിൽ നടുറോഡിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു. യാത്രക്കാർക്കും സമീപത്തുള്ള കടകൾക്കും ഇത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.ദിവസങ്ങളായി ചാക്കുകളിലും മറ്റുമായി കോടഞ്ചേരി അങ്ങാടിയിലെ…..

Read Full Article
കുറ്റിപ്രം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത്…..

കല്ലാച്ചി: കല്ലാച്ചി പയന്തോങ്ങിലെ കുറ്റിപ്രം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് സെന്ററാക്കി ഉയർത്തണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആവശ്യപ്പെടുന്നു. ഉപകേന്ദ്രമായതിനാൽ അവിടെ ഡോക്ടറോ മരുന്നോ ഇല്ല. ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയാലേ…..

Read Full Article
സ്‌കൂൾ റോഡ് തകർന്ന നിലയിൽ ..

കട്ടപ്പന :കട്ടപ്പന ഇൻഫന്റ് ജീസസ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയാണ്  ഞാൻ . ഞങ്ങളുടെ സ്കൂളിന്റ മുന്നിലൂടെ പോകുന്ന റോഡിന്റെ ശോചനീയാവസ്ഥതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് .സ്‌കൂളിന്റെ മുന്നിലൂടെ തൊവരയർ ഭാഗത്തേക്ക്…..

Read Full Article
   
കാടായി മാറുന്ന വെയ്റ്റിംഗ് ഷെഡ്..

 വാത്തിക്കുടി:വാത്തിക്കുടി പഞ്ചായത്തിലെ തളച്ചിറപള്ളി പ്രദേശത്തെ വെയ്റ്റിംഗ് ഷെഡിന്റെ ദാരുണാവസ്ഥയാണിത് .കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു.ജനങ്ങളുടെ സൗകര്യങ്ങൾ കണക്കിലെടുത്തു പണിയുന്ന ഇത്തരം…..

Read Full Article