മണിയൂർ:മണിയൂരിലെ കാർഷിക, വ്യാപാര അഭിവൃദ്ധിക്ക് സഹായകരമായിരുന്ന പൂവാംപുഴ അവഗണനയും കൈയേറ്റവുംകൊണ്ട് വിസ്‌മൃതിയിലേക്ക് മായുന്നു. നീർമറികളിൽനിന്ന് ജലാശയത്തിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതും കുറ്റ്യാടി പുഴയുമായി…..
Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കൊയിലാണ്ടി: ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ വേർതിരിച്ച് ഉള്ളൂർപ്രദേശത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഉള്ളൂർപ്പുഴ നാശത്തിന്റെ വക്കിലാണ്.നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ രക്ഷപ്പെടുത്താൻ പല കൂട്ടായ്‌മകളും രംഗത്തുവന്നിരുന്നെങ്കിലും…..
തിരുവമ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഔദ്യോഗികപ്രഖ്യാപനം തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തുമ്പോൾ മലയോരജനതയുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. പാത കടന്നുപോകുന്ന…..
തൃശ്ശൂർ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ സീഡ് റിപ്പോർട്ടർ ശില്പശാല നടന്നു. യു.പി, എച്ച്.എസ് /എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി രണ്ട് സെഷനുകളായി നടന്ന വെബ്ബിനാറിൽ 433 വിദ്യാർഥികൾ പങ്കെടുത്തു. ശില്പശാലയിൽ…..
പൈവളിഗെ: ടൂറിസത്തിന് അനന്തസാധ്യതയുള്ള ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് പൊസഡിഗുംബെ. സമുദ്രനിരപ്പിൽനിന്ന് 350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്ന് കുന്നുകളുള്ള ഈ മേഖല ഇന്ന് പരിസ്ഥിതിനാശത്തിന്റെ വക്കിലാണ്. സഞ്ചാരികൾ…..
കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ 23, 1 വാർഡ് പങ്കിടുന്ന ലേസ്യത്ത് റോഡിന്റെ 400 മീറ്ററോളം ശോചനീയാവസ്ഥയിലാണ് . ദേളി മുണ്ടാങ്കുലം പൊതുമരാമത്തു റോഡിനേയും കെ എസ് ടി പി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന…..
കഞ്ഞിക്കുഴി: പെരിയാര്വാലി,കല്ലിങ്കപ്പടി,അട്ടിക്കളം എന്നിവയെ ബന്ധിപ്പിക്കുന്ന കല്ലിങ്കപ്പടി പാലം പൂർത്തിയാക്കാൻ ഇനി ആര് കല്ലിടുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ. 2018 -ലെ പ്രളയത്തിലാണ് ഞങ്ങളുടെ നാടായ കഞ്ഞിക്കുഴി പഞ്ചായത്തിലെ…..
മുവാറ്റുപുഴ / കോതമംഗലം :പരിസ്ഥിതി സംരക്ഷണവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി വിദ്യാർത്ഥികൾക്ക് മാധ്യമപ്രവർത്തനത്തിൽ പരിശീലനം നൽകി. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാഖ്യയുമായി കഴിഞ്ഞ പന്ത്രണ്ടു വർഷമായി…..
ആലുവ: എടത്തല പഞ്ചായത്തിലെ അൽ അമീൻ കോളേജിനടുത്തുള്ള കോയേലിമലയിൽ മാലിന്യം നിറയുന്നു. പത്തേക്കറോളം വരുന്നതാണ് കോയേലിമല. തുറസ്സായ പ്രദേശത്ത് രാത്രിയിലാണ് ആളുകൾ മാലിന്യം തള്ളുന്നത്.പകൽസമയത്ത് പരസ്യമായി മാലിന്യം കൊണ്ടുവന്ന്…..
ആലുവ: പുഴയെ അറിയണമെങ്കിൽ പുഴയെ കാണണം. നിറയെ മാലിന്യംകയറി, കടവിലേക്കുള്ള വഴിയടഞ്ഞു. പിന്നെങ്ങനെ പുഴയരികിലെത്തും. കീഴ്‌മാട് പഞ്ചായത്തിൽ ചൊവ്വര കടത്ത് ബസ് സ്റ്റോപ്പിനും ന്യൂ ഇറ ക്ലിനിക് ബസ് സ്റ്റോപ്പിനും ഇടയിലുള്ള കടവിലേക്കുള്ള…..
Related news
- നിർമ്മാണം നിലച്ചു യാത്രാദുരിതവുമായി വിദ്യാർത്ഥികൾ
- റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ


