Seed Reporter

   
റോഡിൽ നിറയെ മാലിന്യവും മദ്യക്കുപ്പിയും..

ഇരവിപേരൂർ.സ്കൂളിലേക്കുള്ള പ്രധാന വഴികളെല്ലാം മാലിന്യ ഇടാനുള്ള സ്ഥലമാക്കി സാമൂഹിക വിരുദ്ധർ മാറ്റുന്നതിന്റെ ആശങ്കയിലാണെല്ലാവരും.ഇറച്ചി,ആഹാര അവശിഷ്ടങ്ങൾ പലയിടത്തും നാളുകളായി കുന്നുകൂടി കിടക്കുന്നു.ദുർഗ്ഗന്ധവും അസ്സഹനീയമാണ്.രോഗ…..

Read Full Article
   
റോഡ് വികസനം വേണം : ഞങ്ങള്‍ക്ക് കളിസ്ഥലവും…..

റാന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഞങ്ങളുടെ വിദ്യാലയത്തിന്റെ കളിസ്ഥലം റോഡ് വികസനത്തിനായി നഷ്ടപ്പെടുവാൻ പോകുകയാണ്. റോഡ് വികസനം വന്നോട്ടെ. ഒപ്പം എല്ലാവരും ഒരുകാര്യംകൂടി ഓർക്കണം. എൽ.കെ.ജി. മുതൽ ഏഴാംക്ലാസ് വരെ മുന്നൂറിലധികം…..

Read Full Article
   
അറുത്ത് മാറ്റണം സംരക്ഷണ വേലികൾ..

തൃശൂർ : കോലോത്തുപാടം റോഡിൽ സംരക്ഷണ വേലികൾ മരങ്ങൾക്ക് ഭീഷണിയാവുന്നു.തൈകൾ വെച്ച് പിടിപ്പിക്കുമ്പോൾ വെച്ച സംരക്ഷണ വലയങ്ങൾ മരങ്ങൾ വലുതായപ്പോഴും അറുത്ത് മാറ്റാത്തതാണ് വിനയായത്.കോലോത്തുപാടം ജില്ലാസഹകരണ ബാങ്കിന്റെ വശങ്ങളിലായി…..

Read Full Article
   
മാലിന്യം നിറഞ് ദുർഗന്ധം വമിക്കുന്ന…..

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പള്ളിക്കലാറിന്റെ ചന്തകയാൽ ഭാഗം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറയുന്നു. ചന്തകായലിന്റെ ഒഴുക്ക് കുറഞ്ഞ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ നിറഞ് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ…..

Read Full Article
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ മാങ്ങിടപ്പിള്ളി-കാരിത്തടം…..

കളമ്പൂർ-തിരുമറയൂർ റോഡിനെയും തൊട്ടൂർ- തിരുമറയൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്. ടാർ ചെയ്തിട്ട് ഏറെക്കാലമായി.തിരുമറയൂർ, മാങ്ങിടപ്പിള്ളി ഭാഗങ്ങളിൽ നിന്നും വെളിയനാട് ഭാഗങ്ങളിലേക്ക് എത്താനുള്ള എളുപ്പ…..

Read Full Article
   
‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല..

കാക്കനാട്: ‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല’ - വെണ്ണല-പാലച്ചുവട് റോഡരികിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കേണ്ടി വരുമോ? ഓരോ രാത്രി കഴിയുമ്പോഴേക്കും ഈ ഭാഗത്ത് മാലിന്യം കുമിയുകയാണ്‌.ഗതാഗതക്കുരുക്കില്ലാതെ…..

Read Full Article
   
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു..

വളഞ്ഞവട്ടം:കെ.വി.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വഴുതനങ്ങ, തക്കാളി, പച്ചമുളക്, ചീര എന്നിവയാണ് സ്കൂൾ വളപ്പിൽ…..

Read Full Article
   
വന്യ മൃഗങ്ങളുടെ ആക്രമണത്തെ ഭയന്നു…..

ഇല്ലിത്തോട്: മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ ഒന്നാം ബ്ലോക്ക് പ്രദേശത്തെ നിവാസികൾ ഭീതിയിലാണ്. വനത്തിൽനിന്ന് ആന, പന്നി, ചെന്നായ എന്നിവ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത്…..

Read Full Article
   
ചെളിക്കുളമായി മാറിയ ചെല്ലാനം ഹാർബർ…..

ചെല്ലാനം: ചെല്ലാനം ഫിഷിങ്‌ ഹാർബറിലേക്കുള്ള റോഡ് കുണ്ടും കുളവുമായി മാറിയിട്ട് കാലമേറെയായി. അരക്കിലോമീറ്റർ മാത്രം ദൂരമുള്ള റോഡാണിത്. നൂറുകണക്കിനാളുകളാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. ഹാർബറിലേക്ക് മത്സ്യം കയറ്റാൻ എത്തുന്ന…..

Read Full Article
   
വെള്ളക്കെട്ടിലായി സ്‌കൂളും പരിസരവും..

തലവടി: ശതാബ്ദി നിറവിൽ നിൽക്കുന്ന തലവടി ടി.എം.ടി. ഹൈസ്‌കൂളും പരിസരവും വെള്ളക്കെട്ടിൽ. മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂൾ ജലനിരപ്പിനും താഴ്ന്നാണ് നിൽക്കുന്നത്. വിദ്യാർഥികൾ നട്ട 50 ഏത്തവാഴകളാണ് കാലവർഷക്കെടുതിയിൽ …..

Read Full Article